ബെംഗളൂരു: ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB) ശുചീകരണ തൊഴിലാളികൾക്കായി പുതിയ ക്ഷേമ പദ്ധതി തിങ്കളാഴ്ച ആരംഭിക്കും,…
admin
- Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഷാജന് സ്കറിയ ആക്രമിക്കപ്പെട്ട സംഭവം; നാല് പ്രതികള്‍ ബെംഗളുരുവില്‍ പിടിയില്‍
by adminby adminയുട്യൂബർ ഷാജൻ സ്കറിയയെ ആക്രമിച്ച കേസില്‍ നാല് പ്രതികള്‍ പിടിയില്‍. ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികള്‍ അറസ്റ്റിലായത്.ഇടുക്കി തൊടുപുഴയില്‍ വച്ചാണ്…
- Featuredകർണാടകപ്രധാന വാർത്തകൾ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയതിന് കർണാടക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
by adminby adminപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ കേസിൽ കർണാടക പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രസവത്തിനായി ആശുപത്രിയിൽ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു : വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ മുറിയില്‍ കടന്ന് കയറി അജ്ഞാതൻ്റെ ലൈംഗികാതിക്രമം; പണം മോഷ്ടിച്ച് കടന്നു
by adminby adminപെയിംഗ് ഗസ്റ്റായി താമസിക്കുന്ന യുവതിയുടെ മുറിയില്‍ കടന്ന് കയറി അജ്ഞാതൻ ലൈംഗികാതിക്രമം നടത്തുകയും പണം മോഷ്ടിച്ച് കടന്നുകളയുകയും ചെയ്തതായി പരാതി.ബെംഗളൂരു…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരു : ക്രോക്സിനുള്ളില്‍ വിഷപ്പാമ്ബ്; കടിയേറ്റ് സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ക്ക് ദാരുണാന്ത്യം
by adminby adminബെംഗളൂരുവില്‍ പാമ്ബു കടിയേറ്റ് സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ക്ക് ദാരുണാന്ത്യം. ക്രോക്സ് ചെരിപ്പിനുള്ളില്‍ കയറിയ പാമ്ബിന്റെ കടിയേറ്റാണ് ബന്നെര്ഖട്ട രംഗനാഥ സ്വദേശി…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസം
രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയുമായി ബംഗളൂരുവിലെ സ്കൂളുകള്‍. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത് അന്യായ ഫീസ്
by adminby adminബെംഗളൂരുവിലെ സ്കൂളുകളില്‍ ഫീസ് കുതിച്ചുയരുന്നതു ചര്‍ച്ചയാകുന്നു. ഒരു പ്രൈമറി സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും വാര്‍ഷിക ഫീസായി…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ക്രോക്സിൽ ഒളിച്ചിരുന്ന പാമ്പ് കടിച്ച് ബെംഗളൂരു സോഫ്റ്റ്വെയർ എഞ്ചിനീയർ മരിച്ചു
by adminby adminബംഗളൂരുവിലെ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ ശനിയാഴ്ച പാമ്പുകടിയേറ്റു മരിച്ചു. പാമ്പ് ഒളിച്ചിരുന്ന ചെരുപ്പ് ധരിച്ചതിനെ തുടർന്നാണ് ഇയാൾ മരിച്ചത്. ബന്നാർഘട്ടയിലെ…
- Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ഓണത്തിന് കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 90 പ്രത്യേക ബസുകൾ; പത്ത് ശതമാനം ഇളവുകളോടെ ബുക്കിംഗ്
by adminby adminബെംഗളൂരു: ഓണത്തിനു മലയാളികൾക്ക് നാട്ടിലെത്താൻ കർണാടക ആർടിസി. സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് 90 പ്രത്യേക ബസുകൾ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരു
യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധന; മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകള്‍ വര്‍ധിപ്പിച്ചു
by adminby adminയാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് കോച്ചുകള്‍ വർദ്ധിപ്പിച്ച് മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം വന്ദേഭാരത്.16 കോച്ചുകളില്‍ നിന്ന് 20 ആയിട്ടാണ് ട്രെയിനിന്റെ (ട്രെയിൻ നമ്ബർ…