ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. അതുകൊണ്ടു തന്നെ ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.നഗരം ദിവസേന…
admin
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
എഐകെഎംസിസി ബൊമ്മനഹള്ളി ഏരിയ പ്രവർത്തക കൺവെൻഷൻ
by adminby adminബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു ബൊമ്മനഹള്ളി ഏരിയ പ്രവർത്തക കൺവെൻഷനും കമ്മിറ്റി രൂപവത്കരണവും മടിവാള സേവരി ഹോട്ടലിൽ നടന്നു.…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
രാത്രിയില്‍ ചാര്‍മാഡി ഘട്ട് വഴി ദക്ഷിണ കന്നഡയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് പുതിയ ഗതാഗത നിയന്ത്രണം
by adminby adminചിക്കമംഗളൂരുവിനെ തീരവുമായി ബന്ധിപ്പിക്കുന്ന ബെംഗളൂരു-മംഗളൂരു ദേശീയപാതയിലെ ചാര്‍മാഡി ഘട്ട് സെക്ഷന്‍ വഴി ദക്ഷിണ കന്നഡ (ഡികെ) ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക്…
ബംഗളൂരു: കണ്ണൂർ സ്വദേശി ബംഗളൂരുവിൽ ചികിത്സയിലിരിക്കെ മരിച്ചു. പുതിയതെരു വളപട്ടണം മന്ന മൂപ്പൻപാറ സ്വദേശി ബൈത്തന്നൂർ പരേതനായ മുഹമ്മദ് എ.ടിയുടെ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
അക്ഷയ്കുമാര്‍ നായകനായ ‘ജോളി എല്‍എല്‍ബി-3’യുടെ റിലീസ് തടയണമെന്ന് ഹര്‍ജി നല്കി; അഭിഭാഷകയ്ക്ക് 50,000 രൂപ പിഴയിട്ട് കർണാടക ഹൈക്കോടതി
by adminby adminഅക്ഷയ്കുമാര്‍ നായകനായ പുതിയ ഹിന്ദി ചിത്രം ‘ജോളി എല്‍എല്‍ബി-3’യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്കിയ അഭിഭാഷകയില്‍നിന്ന് 50,000 രൂപ…
- Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിനു തീപിടിച്ചു
by adminby adminചെന്നൈ:ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ വെല്ലൂരിനു സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിനു തീപിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടൽമൂലം 26 യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വെല്ലൂരിനടുത്തുള്ള…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ആറ് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ ഡിസംബര്‍ വരെ നീട്ടി
by adminby adminബെംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാർത്തയുമായി ദക്ഷിണ-പശ്ചിമ റെയില്‍വെ. നിലവില്‍ സർവീസ് നടത്തുന്ന മൂന്ന് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസുകള്‍ ഡിസംബർ വരെ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു : ബൈക്ക് ടാക്സി; നയരൂപവത്കരണത്തിന് ഒരുങ്ങി കർണാടക സർക്കാർ
by adminby adminബെംഗളൂരു : സംസ്ഥാനത്ത് വീണ്ടും ബൈക്ക് ടാക്സികൾക്ക് അനുമതിനൽകുന്നതിനുള്ള നയരൂപവത്കരണത്തിന് സർക്കാർ ഒരുങ്ങുന്നു. ഇതേക്കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ച ഉന്നതസമിതി ഇതരസംസ്ഥാനങ്ങളിലെ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ബെംഗളൂരുവിൽ പശ്ചിമഘട്ടത്തിന്റെ മ്യൂസിയവും ഗവേഷണകേന്ദ്രവും ആരംഭിക്കാൻ പദ്ധതി
by adminby adminബെംഗളൂരു : പശ്ചിമഘട്ടത്തിന്റെ പ്രധാന്യവും ജൈവവൈവിധ്യവും വിശദീകരിക്കുന്ന മ്യൂസിയവും ഗവേഷണകേന്ദ്രവും ബെംഗളൂരുവിൽ ആരംഭിക്കാൻ പദ്ധതി.പശ്ചിമഘട്ട സംരക്ഷണ ദൗത്യസംഘം പദ്ധതി രൂപരേഖ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു: നഗരത്തിലെ പിജി ഹോസ്റ്റലില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റില്‍.
by adminby adminബെംഗളൂരു: നഗരത്തിലെ പിജി ഹോസ്റ്റലില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.ആന്ധ്രപ്രദേശ് സ്വദേശിയായ സായ് ബാബു ചെന്നുരു(37)വിനെയാണ്…