ബെംഗളൂരു: ബെംഗളൂരുവില്‍ ബിബിഎ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു.ചാവക്കാട് സ്വദേശി റഫാസിനെതിരെയാണ് കേസെടുത്തത്.…
admin
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരില്‍ ഭാര്യയെ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു
by adminby adminബെംഗളൂരു : നഗരത്തില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പെരുവെമ്ബ് മന്ദത്തുകാവ് ആനിക്കോട് കളത്തില്‍ സി.ജി.അഖില്‍…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സഞ്ചാരികളുടെ പ്രിയ ഡെസ്റ്റിനേഷനില്‍ നിന്ന് ബെംഗളൂരു നഗരം ഔട്ടാകുകയാണോ? പകരം ഈ സ്ഥലങ്ങള്‍ക്ക് പ്രിയമേറുന്നു
by adminby adminഒരു കാലത്ത് ഇന്ത്യയിലെ വിനോദ സഞ്ചാരികളുടെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷന്‍ ആയിരുന്നു ബെംഗളൂരു നഗരം. നഗര ജീവിതം ആസ്വദിക്കാനും ഷോപ്പിങ് നടത്താനുമൊക്കെ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
രണ്ട് ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; അപകടത്തിലേക്ക് മൂന്നാമതൊരു ബസ് ഇടിച്ചു കയറി, മാണ്ഡ്യയില്‍ ഒരു സ്ത്രീ മരിച്ചു
by adminby adminകർണാടകയിലെ മാണ്ഡ്യയില്‍ വാഹനാപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകള്‍ കൂട്ടിയിടിച്ചാണ് അപകടം.രണ്ട്…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പാതിരാത്രിയിൽ ബെംഗളുരു നഗരത്തിൽ ഒറ്റപ്പെട്ട് സംരംഭകൻ; രക്ഷകയായി വനിതാ ഓട്ടോഡ്രൈവർ
by adminby adminസംരംഭകനായ വരുൺ അഗർവാൾ എക്സിൽ പങ്കുവച്ച തന്റെ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ വൈറൽ കണ്ടന്റുകളിലൊന്ന്. പാതിരാത്രിയിൽ ബെംഗളുരുവിലെ ഇന്ദിരനഗറിൽ പെട്ടുപോയി…
- പ്രധാന വാർത്തകൾബെംഗളൂരു
ദീപാവലി ആഘോഷം ചെന്നെത്തിയത് വൻ അപകടത്തില്‍; വീടിന് തീപിടിച്ച് ഒരു വയസുള്ള കുട്ടിയടക്കം 7 പേര്‍ക്ക് പരിക്ക്
by adminby adminബെംഗളൂരു: കർണാടകയിലെ ബാഗല്‍കോട്ടില്‍ വീടിന് തീപിടിച്ച് 7 പേർക്ക് പരിക്ക്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കത്തിച്ചുവച്ച വിളക്കില്‍ നിന്നാണ് തീ…
- തിരഞ്ഞെടുത്ത വാർത്തകൾബിഗ്ബോസ്
4 പേര് സേഫ്! പ്രതീക്ഷിക്കാമോ ട്വിസ്റ്റ്? സീസണിലെ ഏറ്റവും വലിയ എവിക്ഷന് സര്‍പ്രൈസ് ഇന്ന്
by adminby adminബിഗ് ബോസ് മലയാളം സീസണ് 7 അതിന്റെ 12-ാം വാരത്തിലേക്ക് കടക്കുകയാണ് ഇന്ന്. 10 മത്സരാര്‍ഥികള്‍ ഉണ്ടായിരുന്ന ഹൌസില്‍ ഇന്ന്…
ബംഗളൂരു: രണ്ടു വർഷമായി ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് വാട്ടർമാൻ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽആത്മഹത്യ ചെയ്തു. ചാമരാജനഗർ ജില്ലയിൽ ഹോംഗനുരു ഗ്രാമപഞ്ചായത്തിലാണ്…
- പ്രധാന വാർത്തകൾബെംഗളൂരു
ശബരിമല ശ്രീകോവിലിന്റെ പുതിയ വാതില്‍ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചു; ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ പ്രത്യേക പൂജയും
by adminby adminബെംഗളൂരു: ശബരിമല ശ്രീകോവിലിന്റെ പുതിയ വാതില്‍ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചു. ബെംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ പ്രദര്‍ശനത്തിന് വെച്ചതിന്റെ ദൃശ്യങ്ങള്‍ .ശ്രീറാംപുര…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ട്രാഫിക് ബ്ലോക്കിന് കാരണം അനിയന്ത്രിത കുടിയേറ്റം; കൊച്ചിക്കും സ്വയം വളരാം; ജോലി കിട്ടേണ്ടത് കന്നഡികർക്ക്’: വൈറൽ പോസ്റ്റ്
by adminby adminബംഗളൂരു: അനിയന്ത്രിതമായ കുടിയേറ്റം ബെംഗളൂരു നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുന്നുവെന്ന് പറയുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബെംഗളൂരുവിലേക്ക് നിക്ഷേപം…