ബിഗ് ബോസ് മലയാളം സീസണ് 7 ആവേശകരമായ 12-ാം വാരത്തിലൂടെ മുന്നേറുമ്ബോള്‍ മത്സരാവേശത്തിലാണ് ഹൗസും മത്സരാര്ഥികളും.ടോപ്പ് 5 ലേക്ക് കൂട്ടത്തില്‍…
admin
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു – ഡൽഹി വിമാനത്തിൽ കയ്യാങ്കളി ; നിലവിട്ട് പെരുമാറിയ യാത്രക്കാരനെതിരെ ജീവനക്കാര്‍ ബലംപ്രയോഗിച്ചതായി റിപ്പോർട്ട്
by adminby adminയാത്രക്കാരൻ വിമാനത്തിനുള്ളില്‍ പാലിക്കേണ്ട അച്ചടക്കം ലംഘിച്ചുവെന്നും സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് ആകാശ എയറിൻ്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. ഇതേ തുടർന്ന് ഇയാള്‍ക്കെതിരെ…
- പ്രധാന വാർത്തകൾബെംഗളൂരു
സിദ്ധരാമയ്യ രാഷ്ട്രീയജീവിതത്തിന്റെ അവസാന ഘട്ടത്തിലെന്ന് മകൻ യതീന്ദ്ര ; പിൻഗാമി ഡികെ ശിവകുമാറല്ലെന്ന് ഉറപ്പിച്ച് മകൻ
by adminby adminബെംഗളൂരു : സിദ്ധരാമയ്യ രാഷ്ട്രീയജീവിതത്തിന്റെ അവസാന ഘട്ടത്തിലെന്ന് മകനും എംഎല്‍സിയുമായ യതീന്ദ്ര . കര്‍ണാടകയില്‍ നേതൃമാറ്റം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും…
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ കൂട്ടബലാത്സംഗം, അഞ്ചംഗ സംഘത്തിലെ രണ്ടു പേര് പിടിയിലായി, അയല്‍ക്കാരി നല്കിയ ക്വട്ടേഷനാണോ എന്ന് പൊലീസ് സംശയം
by adminby adminബെംഗളൂരു: ബെംഗളൂരുവില്‍ നഗരപ്രാന്തത്തില്‍ കൊല്‍ക്കത്ത സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വീട്ടില്‍ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേരാണ് ബ്യൂട്ടി…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിനെയും തമിഴ്നാട്ടിലെ ഹൊസൂരിനെയും ബന്ധിപ്പിക്കും; ദക്ഷിണേന്ത്യയിലെ ആദ്യ അന്തര്‍സംസ്ഥാന മെട്രോ പദ്ധതിക്ക് തിരിച്ചടി???
by adminby adminഐടി നഗരമായ ബെംഗളൂരുവിനെയും തമിഴ്നാട്ടിലെ ഹൊസൂരിനും ഇടയിലുള്ള ദക്ഷിണേന്ത്യയിലെ ആദ്യ അന്തർസംസ്ഥാന മെട്രോ സംവിധാനത്തെ പ്രതീക്ഷയോടെയാണ് യാത്രക്കാർ കണ്ടത്.ഇരു സംസ്ഥാനങ്ങളെയും…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരു: മുത്തശ്ശിയെ ഫോണ്‍ വിളിച്ചതിന് ഒൻപത് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; ഒളിവില്‍ പോയ അധ്യാപകൻ അറസ്റ്റില്‍
by adminby adminബംഗളൂരു: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മുത്തശ്ശിയെ വിളിച്ചതിന് ഒൻപത് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപകന് അറസ്റ്റില്‍.കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു: ഹോസ്റ്റലില്‍ കൂടെ താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; യുവതി അറസ്റ്റില്‍
by adminby adminബെംഗളൂരു: ഹോസ്റ്റലില്‍ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍.നഗരത്തിലെ ആശുപത്രിയില്‍ നഴ്സായി…
- പ്രധാന വാർത്തകൾബെംഗളൂരു
കുവൈറ്റ് മദ്യ ദുരന്തത്തിലെ ഇരയായ ബെംഗളൂരു സ്വദേശി, കയറ്റിവിട്ടത് കൊച്ചിയിലേക്ക്; സൂരജ് ലാമയെ തേടി മകൻ ഹൈക്കോടതിയിൽ
by adminby adminകൊച്ചി ∙ കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട ശേഷം കൊച്ചിയിലേക്ക് കയറ്റിവിട്ട ബെംഗളുരുസ്വദേശി സൂരജ് ലാമ (58)യെ കണ്ടെത്തണമെന്ന്…
- കർണാടകപ്രധാന വാർത്തകൾമംഗളുരു
കാലിക്കടത്ത് പരിശോധനയ്ക്കിടെ വാഹനം നിർത്തിയില്ല; മലയാളിയെ വെടിവച്ചു വീഴ്ത്തി കർണാടക പോലീസ്
by adminby adminമംഗളൂരു ∙ കർണാടകയിൽ പുത്തൂരിനു സമീപം ഈശ്വരമംഗലത്ത് അനധികൃതമായി കന്നുകാലികളെ കടത്തിയ മലയാളിയെ വെടിവച്ചു വീഴ്ത്തി കർണാടക പൊലീസ്. കാസർകോട്…
- ടെക്നോളജിപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ കുതിക്കും; ബന്നാര്‍ഘട്ട മുതല്‍ വൈറ്റ് ഫീല്‍ഡിനടുത്ത് വരെ വമ്ബൻ പദ്ധതി വരുന്നു?, 50 സ്റ്റേഷനുകള്‍
by adminby adminബെംഗളൂരു നമ്മ മെട്രോ തങ്ങളുടെ ഏറ്റവും വലിയ ഇടനാഴി വികസിപ്പിക്കാനൊരുങ്ങുന്നു. തെക്കുകിഴക്കൻ ബെംഗളൂരുവിലെ പുതിയ അന്താരാഷ്ട്ര കായിക സമുച്ചയത്തിലേക്ക് ഒരു…