Featuredഅന്താരാഷ്ട്രംടിക് ടോക്കിന്റെ സ്ഥാനം കയ്യടക്കാന്‍ ഇന്‍സ്റ്റാഗ്രാം; ‘റീല്‍സ്’ ഇന്ത്യയില്‍ പരീക്ഷിക്കുന്നു. by admin July 10, 2020 by admin July 10, 2020രാജ്യത്ത് ഏറെ പ്രചാരത്തിലിരിക്കെയാണ് ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിക്കപ്പെട്ടത്. രാജ്യത്തെ യുവാക്കൾക്കിടയിൽ ടിക് ടോക്ക് ഒരു…
covid19Featuredബെംഗളൂരുമുഖ്യമന്ത്രി ഇന്ന് ജന പ്രതിനിധികളുമായി നിർണായക കൂടികാഴ്ച നടത്തുന്നു ,പുതിയ മാർഗ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കും:ബംഗളുരുവിൽ ഉള്ളവർ തിരിച്ചു പോകരുതെന്നും നിർദ്ദേശം by admin July 9, 2020 by admin July 9, 2020ബംഗളുരു : കോവിഡ് ബാധ ക്രമാതീതമായി കൂടുകയും നഗരത്തിലെ സ്ഥിതിഗതികൾ കൂടുതൽ അപകടത്തിലേക്കാവുകയും ചെയ്തതോടെ മുഖ്യമന്ത്രി ശ്രീ ബി എസ്…
covid19Featuredപ്രധാന വാർത്തകൾബെംഗളൂരുബി ടി എം ലേയൗട്ടിൽ സാമൂഹ്യ വ്യാപനമെന്നും ഒരു ദിവസം 45 കോവിഡ്കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും വ്യാജ വാർത്ത:വിശദീകരണവുമായി എം എൽ എ രാമലിംഗ റെഡ്ഡി by admin July 9, 2020 by admin July 9, 2020ബി ടി എം : ബംഗളുരുവിൽ ബി ടി എം ലേയൗട്ടിൽ ബുധനാഴ്ച മാത്രം 45 കോവിഡ് പോസിറ്റീവ് കേസുകൾ…
covid19Featuredദേശീയംപ്രധാന വാർത്തകൾകോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി by admin July 9, 2020 by admin July 9, 2020ബെംഗളൂരു : കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ , ഇന്ത്യയില്‍ മരുന്ന് ഉത്പ്പാദനം തുടങ്ങി. കോവിഡിന് രാജ്യാന്തര തലത്തില്‍ ഉപയോഗിക്കുന്ന റെംഡെസിവിര്‍…
Featuredദേശീയംഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ by admin July 9, 2020 by admin July 9, 2020ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. മന്ത്രിതല ചർച്ചയ്ക്ക് ശേഷമാണ് ഹർഷവർധൻ ഇക്കാര്യം പറഞ്ഞത്. ‘ചില…
Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ നാളെ മോട്ടോര്‍ വാഹന പണിമുടക്ക് by admin July 9, 2020 by admin July 9, 2020തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ജൂലൈ പത്തിന് സംസ്ഥാനത്ത് പണിമുടക്ക് നടത്തും.…
covid19Featuredകർണാടകരണ്ടാം ദിവസവും കർണാടകയിൽ 2000 കടന്നു കോവിഡ് ,17 മരണം :ബംഗളുരുവിൽ മാത്രം 1373 കേസുകൾ by admin July 9, 2020 by admin July 9, 2020ബംഗളുരു: തുടർച്ചയായി രണ്ടാം ദിവസവും കർണാടകയിൽ 2000 ത്തിനു മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞ 24 മണിക്കൂറിൽ…
covid19Featuredകർണാടകബെംഗളൂരുഒക്ടോബറിൽ കർണാടകയെ കാത്തിരിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥ ,സർക്കാരിന്റെ പദ്ധതികൾ ചിലർ ഇല്ലാതാക്കി : കോവിഡ് വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു ഉപ മുഖ്യമന്ത്രി അശ്വത് നാരായൺ by admin July 9, 2020 by admin July 9, 2020ബംഗളുരു : കോവിഡ് 19 മഹാമാരിയെ ഏറ്റവും ക്രിയാത്മകമായ രീതിയിൽ പ്രതിരോധിച്ച മെട്രോ സിറ്റി എന്ന നിലയിൽ നിന്നും രാജ്യത്തെ…
covid19Featuredകർണാടകഇന്ന് കർണാടകയിൽ 1498 പേർക്ക് കോവിഡ് :15 മരണം : ബംഗളുരുവിൽ മാത്രം 800 കേസുകൾ by admin July 7, 2020 by admin July 7, 2020ബംഗളുരു : തുടർച്ചയായി ഇന്നും കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കൂടി 1498 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്തു…
covid19Featuredപ്രധാന വാർത്തകൾബെംഗളൂരുകൂട്ടത്തോടെ അടച്ചിട്ട് പോലീസ് സ്റ്റേഷനുകൾ : കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അടച്ചത് 20 പോലീസ് സ്റ്റേഷനുകൾ by admin July 7, 2020 by admin July 7, 2020ബംഗളുരു : പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധ സ്ഥിതീകരിച്ചതിനെ തുടർന്ന് ബംഗളുരുവിൽ ഇന്നലെ വരെ അടച്ചത് 20 പോലീസ് സ്റ്റേഷനുകളാണ്…