covid19Featuredകർണാടകകർണാടകയിൽ ഇന്ന് 4,120 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 91 : ബംഗളൂരുവിൽ മാത്രം 2,156 കേസുകൾ, മരണം 36 ,രോഗമുക്തി 1290 by admin July 19, 2020 by admin July 19, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 4,120 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 91പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും…
covid19Featuredകേരളംകർണാടകകർണാടകയിൽ കോവിഡ് ബാധിച്ചു കാസർഗോഡ് സ്വദേശി മരിച്ചു by admin July 19, 2020 by admin July 19, 2020ഗദഗ്: കർണാടകയിലെ ഗദഗിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കാസർഗോഡ് പുത്തിഗെ മുഗുവിൽ ശേഖാലിയുടെ മകൻ യു എം മുഹമ്മദ്…
Uncategorizedനടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അതീവ ഗുരുതരാവസ്ഥയില്‍ by admin July 19, 2020 by admin July 19, 2020നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്ക ജ്വരത്തെ തുടർന്ന് ഏതാനും ദിവസം മുമ്പാണ് പി ബാലചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ…
covid19Featuredഅന്താരാഷ്ട്രംവൈറസ് ബാധ കണ്ടെത്തും ഇനി 20 മിനിറ്റില്‍; പുതിയ കൊവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് യുകെ by admin July 19, 2020 by admin July 19, 2020ലണ്ടന്‍: ദശലക്ഷക്കണക്കിന് പേര്‍ക്ക് സൗജന്യ കൊറോണ വൈറസ് ആന്റിബോഡി ടെസ്റ്റ് നടത്താന്‍ ഒരുങ്ങി യുകെ. യുകെ സര്‍ക്കാരിന്റെ പിന്തുണയുള്ള കൊവിഡ്…
covid19Featuredകേരളംകേരളത്തിൽ ഇന്ന് ഇന്ന് 821 പേർക്ക് കോവിഡ്:629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ:2 മരണം by admin July 19, 2020 by admin July 19, 2020കേരളത്തിൽ ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍…
Featuredകർണാടകപ്രധാന വാർത്തകൾകൊവിഡ് ഭീതി: ബന്ധുക്കളും നാട്ടുകാരും കൈയ്യൊഴിഞ്ഞു; ഭര്‍ത്താവിന്റെ മൃതദേഹം സ്വയം ശ്മശാനത്തിലെത്തിച്ച് ഭാര്യ by admin July 18, 2020 by admin July 18, 2020ബെൽഗാം : കൊവിഡ് ഭീതിയെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും കൈയ്യൊഴിഞ്ഞതോടെ ഭര്‍ത്താവിന്റെ മൃതദേഹം സ്വയം ശ്മശാനത്തിലെത്തിച്ച് ഭാര്യ. കൊവിഡ് മൂലമാണ്…
covid19Featuredടെക്നോളജിഓഫീസും മുറിയും അണുവിമുക്തമാക്കാം : കോവിഡ്- 19 പ്രതിരോധത്തിന് പുതിയ കണ്ടെത്തലുമായി ബാംഗ്ലൂർ മലയാളി by admin July 18, 2020 by admin July 18, 2020ബാംഗ്ലൂർ :കോവിഡ്- 19 എന്ന മഹാമാരിയിൽ ലോകം മുഴുവൻ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ ഓഫീസ് മുറികളും, താമസ മുറികളും അണുവിമുക്തമാക്കാൻ…
Featuredബിബിഎംപിബെംഗളൂരുബിബിഎംപി കമ്മീഷണറെ സ്ഥലം മാറ്റി പഴയ കമ്മീഷണറെ തിരിച്ചു കൊണ്ടുവന്നു : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വന്ന ഏകോപനമില്ലായ്മ കാരണം എന്ന് സൂചന by admin July 18, 2020 by admin July 18, 2020ബെംഗളുരു : ബിബിഎംപി കമ്മീഷണർ ബിഎച്ച് അനിൽ കുമാർ ഐഎഎസിനെ കമ്മിഷണർ സ്ഥാനത്തു നിന്നും മാറ്റി റവന്യൂ വകുപ്പ് പ്രിൻസിപ്പൾ…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് 4,537 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 93 : ബംഗളൂരുവിൽ മാത്രം 2,125 ,രോഗമുക്തി 1018 by admin July 18, 2020 by admin July 18, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 4,537 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 93 പേർകോവിഡ് ബാധിച്ചു…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് 593 പേര്‍ക്ക് കോവിഡ്,364 പേര്‍ക്ക് സമ്പർക്കത്തിലൂടെ ; 204 പേര്‍ക്ക് രോഗമുക്തി by admin July 18, 2020 by admin July 18, 2020തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേര് മരിച്ചു. ഇന്ന് രോഗം…