ന്യൂഡൽഹി: രാജ്യത്ത് ആർടിപിസിആർ പരിശോധനകൾ കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഐസിഎംആർ നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആർടിപിസിആർ പരിശോധന ചുരുങ്ങിയത് 70 ശതമാനമാക്കി…
admin
- covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു
കർഫ്യു ഫലം ചെയ്തില്ല ; കര്‍ണാടക മെയ് 12 നു ശേഷം പൂർണ ലോക്ക്ഡൗണിലേക്കെന്നു റിപ്പോർട്ട്
by adminby adminബെംഗളൂരു: സംസ്ഥാനത്ത് കർഫ്യൂ ഏർപ്പെടുത്തി ഒരാഴ്ച്ച പിന്നിട്ട ശേഷവും കോവിഡ് രോഗ വ്യാപനത്തിന് കുറവില്ലാത്തതിനാൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം…
- covid19Featuredകർണാടകബിബിഎംപിരാഷ്ട്രീയം
“കൊവിഡ് വ്യാപകമാവുന്നതിനിടെ ആശുപത്രി കിടക്കകള്‍ പണം വാങ്ങി വിതരണം”-ബെംഗളൂരു എംപി തേജസ്വി സൂര്യ; 2 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
by adminby adminകർണാടകത്തിൽ ആശുപത്രി കിടക്കകൾ പണം വാങ്ങി അലോട്ട് ചെയ്ത രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ബെംഗളൂരു കൊവിഡ് ഹെൽപ് ലൈനിൽ ജോലി…
- covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു
ഓക്സിജന്‍ ക്ഷാമം, കര്‍ണാടകത്തില്‍ 2 പേര് കൂടി മരിച്ചു.ഓക്സിജന്‍ എത്തിച്ച് “സോനു സൂദ്”.
by adminby adminകര്‍ണാടകത്തില്‍ ഓക്സിജന്‍ ലഭിക്കാതെ വീണ്ടും കൊവിഡ് രോഗികള്‍ മരിച്ചു. കലബുറഗി ജില്ലയില്‍ പത്തുപേരും ബംഗളൂരുവില്‍ രണ്ടുപേരുമാണ് ഓക്സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടി…
- Featuredകേരളംരാഷ്ട്രീയം
പിണറായിക്കൊപ്പം പുതുനിര, മന്ത്രിസഭയില്‍ എം.വി.ഗോവിന്ദനും രാജീവും ബാലഗോപാലും, വനിതാ സാന്നിധ്യമായി വീണ ജോര്‍ജ്ജും, ആര് ബിന്ദുവും?
by adminby adminരണ്ടാം പിണറായി മന്ത്രിസഭയില്‍ കൂടുതലും പുതുമുഖങ്ങളെന്ന് സൂചന. ഇത്തവണ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ രണ്ട് ടേം വ്യവസ്ഥ നടപ്പാക്കിയ സിപിഎം മന്ത്രിസഭയിലും…
- Featuredദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയം
കെജ്രിവാളിനെ ഒതുക്കി ;ദല്‍ഹിയില്‍ ഇനി മുഖ്യമന്ത്രിക്കല്ല, കൂടുതല്‍ അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക്; പുതിയ ഭേദഗതി നിയമം ഇന്ന് മുതല്‍
by adminby adminന്യൂദല്‍ഹി : ദല്‍ഹിയില്‍ ഇനി അധികാരം കൂടുതല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക്. ദല്‍ഹി ദേശീയ തലസ്ഥാന മേഖല ബില്ലില്‍ ഭേദഗതി വരുത്തി…
- covid19Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംവിദ്യാഭ്യാസം
സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഫീസ് കുറക്കണമെന്ന് സുപ്രീംകോടതി
by adminby adminന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് കോടതി. കാമ്ബസുകളില്‍ നല്കുന്ന പല…
- covid19Featuredകർണാടകബെംഗളൂരു
ഓക്സിജന്‍ തീരുന്നു…അപായ സന്ദേശവുമായി ബംഗളൂരുവിലെ ആശുപത്രികള്‍.
by adminby adminബംഗളൂരു: ചാമരാജ് നഗറിലെ ആശുപത്രിയില്‍ ഒാക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ച സംഭവത്തിന് പിന്നാലെ ഒാക്സിജന്‍ തീരുകയാണെന്ന അപായ സന്ദേശവുമായി (എസ്.ഒ.എസ്)…
- covid19Featuredകേരളംപ്രധാന വാർത്തകൾ
കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്, 45 മരണം
by adminby adminതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621,…