തിരുവനന്തപുരം: ( 07.07.2021) കേരളത്തിലും കര്‍ണാടകത്തിലും കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് നല്കിയ സാഹചര്യത്തില്‍ കേരള – കര്‍ണാടക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ജൂലൈ…
admin
- Featuredകേരളംസിനിമ
പൃഥ്വിരാജ് എന്തെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കുന്നത് ഇപ്പോള്‍ ഒരു സ്വാഭാവിക സംഭവമായി മാറി കഴിഞ്ഞുവെന്ന് മല്ലിക സുകുമാരന്‍
by adminby adminലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്ന് വലിയ രീതിയില്‍ താരത്തിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. കേരളത്തിലെ ജനങ്ങള്‍ മുതല്‍…
- Featuredകേരളംപ്രധാന വാർത്തകൾ
കേരളത്തിൽ ഇന്ന് വ്യാപാരികള്‍ കടകളടച്ചു സമരം നടത്തും
by adminby adminകോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഇന്നു കടകളടച്ചു സമരം നടത്തും. രാവിലെ ആറു മുതല്‍…
- Featuredകർണാടകബെംഗളൂരു
ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയം, ഒരുമിച്ചു മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; യുവതിയെ പ്ലൈവുഡ് കഷണം കൊണ്ട് അടിച്ച് കൊന്ന് ഭര്‍ത്താവ്; സംഭവം ബംഗളുരുവില്‍
by adminby adminബെംഗളൂരു: ഭാര്യയെ അടിച്ചു കണി കേസില്‍ യുവാവ് അറസ്റ്റില്‍. ബെംഗളൂരു ബി.ടി.എം. ലേഔട്ടില്‍ നടന്ന സംഭവത്തില്‍ അജിത്ത് എന്ന 25…
- covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾ
കര്‍ണാടകം തുറന്നു ;അതിർത്തിയിൽ ഉൾപ്പെടെ പുതുക്കിയ ഇളവുകൾ ഇന്ന് മുതൽ നിലവിൽ വരും
by adminby adminകര്‍ണാടകം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് തിങ്കളാഴ്ച നിലവില്‍വരും. കേരളത്തില്‍നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. ഒരു ഡോസ് വാക്സിനെങ്കിലും…
- covid19ദേശീയംപ്രധാന വാർത്തകൾ
കോവിഡ് മൂന്നാംതരംഗം ഒക്ടോബറോടെ പാരമ്യത്തിലെത്തും; രണ്ടാംതരംഗത്തിലെ പകുതിയോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കാം
by adminby adminന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19െന്റ മൂന്നാംതരംഗം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്ന് വിദഗ്ധര്‍. മൂന്നാംതരംഗത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍…
- ടെക്നോളജിദേശീയം
രാജ്യത്തെ റെയില്‍വേസ്റ്റേഷനുകള്‍ അടിമുടി നവീകരിക്കാന്‍ റെയില്‍വേ; പ്രദര്‍ശനശാലകള്‍ മുതല്‍ മസാജിംഗ് സെന്ററുകള്‍വരെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ആരംഭിക്കും
by adminby adminബെംഗലൂരു: രാജ്യത്തെ റെയില്‍വേസ്റ്റേഷനുകള്‍ അടിമുടി നവീകരിക്കാന്‍ റെയില്‍വേ നടപടികള്‍ തുടങ്ങിയിക്കുകയാണ് . വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രദര്‍ശനശാലകള്‍ മുതല്‍ മസാജിംഗ്…
- കർണാടക
കണ്ണില്ലാത്ത ക്രൂരത: നവജാത ശിശുവിനെ ആശുപത്രിയിലെ കുളിമുറിയില്‍ കട്ടിയുള്ള നൂലില്‍ കെട്ടിത്തൂക്കിക്കൊന്നു
by adminby adminകര്‍ണാടക: നവജാത ശിശുവിനെ ആശുപത്രിയിലെ ശുചിമുറിയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണി സര്‍ക്കാര്‍ ആശുപത്രിയിലാണ് നാടിനെ നടുക്കുന്ന…