ചെന്നൈ : മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂര്‍ ശാഖയില്‍ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം മാനേജറെ ഉള്‍പ്പടെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്.
ഈ 5 ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ വാക്സിന് സ്വീകരിക്കരുത്; നിര്‍ദേശം
രാവിലെ പത്തുമണിക്ക് സ്ഥാപനം തുറന്ന ഉടനെയായിരുന്നു കവര്‍ച്ച. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടത്തുകയാണ്. രണ്ടാഴ്ച മുമ്ബ് മുത്തൂറ്റിന്റെ ഇതേശാഖയില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നു
- വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കും; കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാമെന്നു വാട്സാപ്പ്
- ‘രാജ്യസ്നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ആഘോഷിക്കുന്നു; ഈ ചതി സർക്കാർ അന്വേഷിച്ചില്ലെങ്കിൽ സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ: ശശി തരൂർ
- ട്രംപിന്റെ നയങ്ങള്‍ തിരുത്തി ബൈഡന് പ്രവര്‍ത്തനം തുടങ്ങി, ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളില്‍ ഒപ്പിട്ടു.
- 67 വർഷത്തിലേറെയായി കുളിക്കാത്ത ഒരാൾ; വിചിത്രമായ ജീവിത രീതികളുള്ള അമൗ ഹാജി.
- രാജ്യത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് വാക്സിൻ എടുത്തത് കർണാടകയിൽ
- സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച 43കാരൻ മരിച്ചു