Home Featured മാ​താ അ​മൃ​താ​ന​ന്ദ​മ​യി​ക്ക്​ ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ്

മാ​താ അ​മൃ​താ​ന​ന്ദ​മ​യി​ക്ക്​ ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ്

by admin

കൊ​ല്ലം: മാ​താ അ​മൃ​താ​ന​ന്ദ​മ​യി​ക്ക്​ ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ടെ​ക്‌​നോ​ള​ജി​യു​ടെ ഡി.​ലി​റ്റ് ഓ​ണ​റ​റി ബി​രു​ദം.

ആ​ത്മീ​യ​ത, വി​ദ്യാ​ഭ്യാ​സം, പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍, മാ​നു​ഷി​ക ഇ​ട​പെ​ട​ലു​ക​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ​ദാ​ന സ​മ്മേ​ള​ന​ത്തി​ല്‍ ബി​രു​ദം സ​മ്മാ​നി​ച്ച​ത്.

വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. സ​സ്മി​ത സാ​മ​ന്ത ബി​രു​ദം സ​മ്മാ​നി​ച്ചു.അ​വ​ന​വ​ന്‍റ ഉ​ള്ളി​ലും പു​റ​ത്തും ചെ​യ്യു​ന്ന ക​ര്‍​മ​ങ്ങ​ള്‍​ക്കും വെ​ളി​ച്ചം പ​ക​രു​ന്ന​തും വി​വേ​ക​വും വി​ചാ​ര​വും ഒ​രു പോ​ലെ വ​ള​ര്‍​ത്തു​ന്ന​താ​യി​രി​ക്ക​ണം വി​ഭ്യാ​ഭ്യാ​സ​മെ​ന്ന്​ ബി​രു​ദം സ്വീ​ക​രി​ച്ച്‌​ അ​മൃ​താ​ന​ന്ദ​മ​യി പ​റ​ഞ്ഞു.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍, ക​ലിം​ഗ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ടെ​ക്‌​നോ​ള​ജി ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. വേ​ദ് പ്ര​കാ​ശ്, പ്രൊ-​ചാ​ന്‍​സ​ല​ര്‍ പ്ര​ഫ.​സു​ബ്ര​ത് കു​മാ​ര്‍ ആ​ചാ​ര്യ, ര​ജി​സ്ട്രാ​ര്‍ പ്ര​ഫ.​ജ്ഞാ​ന ര​ഞ്ജ​ന്‍ മൊ​ഹ​ന്തി തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​െ​ങ്ക​ടു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group