Home തിരഞ്ഞെടുത്ത വാർത്തകൾ ആരോഗ്യസ്ഥിതി മോശമായി; സലിം കുമാര്‍ ആശുപത്രിയില്‍

ആരോഗ്യസ്ഥിതി മോശമായി; സലിം കുമാര്‍ ആശുപത്രിയില്‍

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് നടന്‍ സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കൊച്ചി അമൃത ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ് സലിം കുമാര്‍.ഇന്നലെ വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി അല്‍പ്പ സമയത്തിനകം അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതരില്‍ നിന്നോ ബന്ധപ്പെടവരില്‍ നിന്നോ ലഭിക്കേണ്ടതുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group