Home covid19 വ്യാജ ആർ.ടി.പി.സി.ആർ.സർട്ടിഫിക്കറ്റ് കാണിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിലായി

വ്യാജ ആർ.ടി.പി.സി.ആർ.സർട്ടിഫിക്കറ്റ് കാണിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിലായി

by admin

ബെംഗളൂരു: വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് കാണിച്ച് അതിർത്തി കടന്ന് കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി ദമ്പതികൾ കൊഡുഗു ജില്ലയിൽ പിടിയിലായി.

കാസർകോട് മഞ്ചേശ്വരം സ്വദേശി സയ്യിദ് മുഹമ്മദ് (32), ആയിഷ റഹ്മാൻ (27) എന്നിവരാണ് സുള്ള്യ സമ്മതി ചെക്ക് പോസ്റ്റിൽ വച്ച് പിടിയിലായത്.

മടിക്കേരി എമ്മാട് സ്വദേശിയായ ആയിഷ മാതാപിതാക്കളെ സന്ദർശിക്കാനാണ് കാറിൽ ഇവർ മഞ്ചേശ്വരത്തു നിന്ന് യാത്ര തിരിച്ചത്.

മഞ്ചേശ്വരത്ത് വച്ചാണ് ഇവർ വ്യാജ സർട്ടിഫിക്കറ്റ്ഉണ്ടാക്കിയത് എന്ന് വിരാജ് പോലീസിന് ഇവർ മൊഴിനൽകി.ക്യൂ ആർ കോഡ് സ്കാൻ ചെയ്തപ്പോഴാണ് വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്തിയത്.

*onamtraditions.com*_Love our tradition_*ഓണം ട്രഡീഷൻസ്* നിങ്ങൾക്കായി ഒരുക്കുന്നു🔵 മേൽത്തരം കൈത്തറി കരകൗശല ഉത്പന്നങ്ങൾ🟣 ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ🔵 ചുമർചിത്രങ്ങൾ, വിളക്കുകൾ…മ്യൂറൽ ചിത്രങ്ങൾ…തനതായ കേരളീയ പാരമ്പര്യം വിളിച്ചോതുന്ന എല്ലാ ഉത്പന്നങ്ങളും ഓൺലൈൻ വഴിയും ലഭ്യമാണ്സന്ദർശിക്കു▶️https://onamtraditions.com/login?referrer=AAAEVisit Our store@ *MADIWALA*▶️ https://g.co/kgs/yJ2b62Call: *095269 18111*

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group