Home കർണാടക കര്‍ണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു

കര്‍ണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുത്തിക്കൊന്നു. ധർവാഡ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന ഫൈറോസ് പഠാനാണ് (32) കൊല്ലപ്പെട്ടത്.സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.ആക്രമണത്തിന്‍റെേ ദൃശ‍്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നാലംഗസംഘമാണ് ആക്രമണത്തിന് പിന്നില്ലെന്നാണ് വിവരം. വീടിനുള്ളിലെ കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഏപ്രില്‍ 24ന് ഫൈറോസിന്‍റെ വിവാഹം നടക്കാനാരിക്കെയാണ് അരുംകൊല അരങ്ങേറിയത്.

You may also like

error: Content is protected !!
Join Our WhatsApp Group