Home കർണാടക ‘കൂടുതല്‍ ശത്രുക്കള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ ശക്തരാവും’; ഡി കെ ശിവകുമാറിനെ സന്ദര്‍ശിച്ച്‌ റാപ്പര്‍ വേടന്‍

‘കൂടുതല്‍ ശത്രുക്കള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ ശക്തരാവും’; ഡി കെ ശിവകുമാറിനെ സന്ദര്‍ശിച്ച്‌ റാപ്പര്‍ വേടന്‍

by ടാർസ്യുസ്

ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ സന്ദര്‍ശിച്ച്‌ റാപ്പര്‍ വേടന്‍. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും വീഡിയോയും വേടന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.കൂടുതല്‍ ശത്രുക്കള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ ശക്തരാവും. ശത്രുക്കള്‍ കുറയുമ്പോള്‍ കുറവ് ശക്തരാവും എന്ന ഉപദേശം തനിക്ക് ഡി കെ ശിവകുമാര്‍ നല്‍കിയെന്ന് വേടന്‍ കുറിച്ചു.മുന്‍ കര്‍ണാടക സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുഹമ്മദ് ഹാരിസ് നാലപ്പാടും വേടനോടൊപ്പമുണ്ടായിരുന്നു. ഈ കൂടിക്കാഴ്ച സാധ്യമാക്കിയതിന് ഹൈബി ഈഡന്‍ എംപിയോടും ഭാര്യ അന്ന ഈഡനോടും നന്ദിയുണ്ടെന്ന് വേടന്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group