Home കർണാടക പ്രതിശ്രുതവധുവിനെ കഴുത്തറത്ത് കൊലപ്പെടുത്തി; വരൻ ഒളിവിൽ

പ്രതിശ്രുതവധുവിനെ കഴുത്തറത്ത് കൊലപ്പെടുത്തി; വരൻ ഒളിവിൽ

by ടാർസ്യുസ്

ബെംഗളൂരു: വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടിയെ കഴു ത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രതിശ്രുതവരൻ്റെ പേരിൽ കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ബെംഗളൂരുവിലെ കെ.ജി. ഹള്ളി സ്വദേശിയായ സോയ (17) ആണ് കൊല്ലപ്പെട്ടത്.പ്രതിശ്രുതവരൻ സബീൽ (25) ആണ് കൊലനടത്തിയതെന്ന് കരുന്നു. ഇയാൾ ഒളിവിലാണ്. ഇരുവരുടെയും വിവാഹം അടുത്തുതന്നെ നടക്കാനിരു ന്നതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group