Home covid19 കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഇനി മുതൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് മതിയാകും

കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഇനി മുതൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് മതിയാകും

by മൈത്രേയൻ

ബെംഗളൂരു: പുതിയ യാത്രാ നിർദേശം പുറത്തിറക്കി കേരള സർക്കാർ. കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ചു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ഇനി മുതൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കത്തിന്റെ ആവശ്യമില്ല. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് വരുന്നവർക്കും കോവിഡ് ജാഗ്രത പാസ്സിനൊപ്പം വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൂടെ കരുതിയാൽ മതിയാകും. പലപ്പോഴും പലവിധ ആവശ്യങ്ങൾകുമായി ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുന്നത് ജനങ്ങൾക്ക് ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് എന്നിരിക്കെയാണ് ആനുകൂല്യമെന്ന നിലയിൽ സർക്കാർ പ്രഖ്യാപനം.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. നിലവിൽ കേരളത്തിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായ എല്ലാവിധ കാര്യങ്ങൾക്കും ഈ ഇളവ് ലഭിക്കും

കോവിഡിന്റെ പശ്ചാത്തലത്തിൽ നിങ്ങൾ ബാംഗ്ലൂർ നിന്നും നിങ്ങളുടെ നാട്ടിലേക് പോയവരാണോ? ഭീമമായ തുക ഇപ്പോഴും വാടക കൊടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്കു തുച്ഛമായ നിരക്കിൽ GPR Safe Storage ഉപയോഗപ്പെടുത്താവുന്നതാണ് >പാക്കിങ് ആൻഡ് മൂവിങ് സർവീസ് >സ്റ്റോറേജ് ഫെസിലിറ്റി GPR Safe Storage Contact: +91 80954 70818 www.gharperaho.in

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group