Home covid19 കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1564 പേർക്ക്. മരണം 59 പേർ.

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1564 പേർക്ക്. മരണം 59 പേർ.

ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1564 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 44846 . അസുഖം ബേധമായവർ 4775 . ആകെ രോഗമുക്താരുടെ എണ്ണം 2773407 . ഇന്ന് കോവിഡ് മൂലം മരണപെട്ടത് 59 .

സംസ്ഥാനത്തെ ആകെ കോവിഡ് മരണ സംഖ്യ 35367 . ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്1.02%.സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 28,53643 കോവിഡ് കേസുകൾ.

https://onamtraditions.com/login?referrer=aaayq

ബംഗളുരു ജില്ലയിലെ കണക്കുകൾ

  • ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 352 പേർക്ക്
  • നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 18018
  • അസുഖം ബേധമായവർ : 1742
  • ഇന്ന് കോവിഡ് മൂലം മരണപെട്ടത് : 3
  • ജില്ലയിലെ ആകെ കോവിഡ് മരണ സംഖ്യ : 15,668
  • ജില്ലയിൽ ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 1215661 കോവിഡ് കേസുകൾ
The Shoe Shop!!
NIKE,ADIDAS,PUMA,REEBOK,SKECHERS!!
തുടങ്ങി ലോകോത്തര ബ്രാൻഡ് ഷൂ ഉത്പന്നങ്ങൾ 50% മുതൽ 70% വരെ വിലക്കുറവിൽ കൊറമംഗലയിലും ഇന്ദിര നഗറിലും
📱വിശദമായ വിവരങ്ങൾക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യാം 7806918741
follow us on Instagram 👇👇👇
https://instagram.com/theshoeshopbangalore?igshid=oae1ks9fmhpw

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group