ബെംഗളൂരു : നഗര ജില്ലയിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരുടെ എണ്ണം കൂടുകയാണ്, ഈ സാഹചര്യത്തിൽ ചെക്ക് പോസ്റ്റുകളിലും വിമാന ത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഇവരെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ.
തമിഴ്നാട് അതിർത്തിയായ അത്തിബെലെ വഴി എത്തുന്നവരെ ഇടവിട്ട് കോവിഡ് ടെസ്റ്റിന് വിധേയരാക്കും എന്ന് ബി.ബി.എം.പി.അറിയിച്ചു.
*ജൂൺ 14 നു ശേഷം ബംഗളുരുവിൽ അനുവദിച്ച ഇളവുകളെന്തൊക്കെ ? പരിശോധിക്കാം*
റാപ്പിഡ് ആന്റിജൻ പരിശോധനായാണ് റാൻഡം ആയി നടത്തുക.
മൈസൂരുവിൽ ലോക്ക് ഡൗൺ തുടരുന്നതിനാൽ കേരളത്തിൽ നിന്ന് ബന്ദിപ്പുർ അതിർത്തി വഴി നിയമപരമായി നഗരത്തിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല.
*ബംഗളുരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു*
റെയിൽവേസ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കോവിഡ് പരിശോധന ഊർജ്ജിതമാക്കാൻ സർക്കാർ ശ്രമിക്കുന്നതായി ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മെ അറിയിച്ചു.
Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions