ബെംഗളൂരു:കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12209 പേർക്കാണ്. 25659 പേർ രോഗമുക്തി നേടി. 320 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 7.71 ശതമാനമായതു ശുഭ പ്രതീക്ഷ നൽകുന്നു ഇന്നലെ 9.69 ശതമാനാമായിരുന്നു ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.
കർണാടക
ഇന്ന് ഡിസ്ചാർജ്: 25659 ഇന്നത്തെ കേസുകൾ: 12209 ഇന്നത്തെ കോവിഡ് മരണം: 320 ആകെ കോവിഡ് മരണം: 31580