Home Featured ‘ബ്ലാക്ക് ഫംഗസ് ‘ രോഗങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി

‘ബ്ലാക്ക് ഫംഗസ് ‘ രോഗങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി

by admin

ബാംഗ്ലൂർ: ബ്ലാക്ക് ഫംഗസ് , രോഗങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകുമെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ. ‘ആയുഷ്മാൻ ഭാരത് ആരോഗ്യ കർണാടക’ പദ്ധതിയിൽ ഉൾപെടുത്തിയായിരിക്കും സൗജന്യ ചികിത്സ ലഭ്യമാക്കുക എന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് പരിശോധന സ്വയം നടത്താം ; ഇന്ത്യയുടെ ‘കോവിസെൽഫ് ‘ കിറ്റ് വിപണിയിലേക്ക്

കൂടുതൽ ബ്ലാക്ക് ഫംഗസ് രോഗികൾക്ക് ശസ്ത്രക്രിയ നടത്താൻ ആവശ്യമായ ഉപകരണങ്ങൾ ഉടൻ വാങ്ങാൻ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (കിംസ്) അധികാരികൾക്ക് അദ്ദേഹം നിർദ്ദേശം നൽകി.

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group