ബംഗളുരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 24214 പേർക്കാണ്. 31459 പേർ രോഗമുക്തി നേടി. 476 മരണങ്ങളാണ് ഇന്ന് രേഖപ്പെടുത്തിയത് .
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2523998 ആണ്. രോഗമുക്തി നേടിവരുടെ എണ്ണം 2094755 വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 402203.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 27405. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 17.59 ശതമാനം ഇന്ന് നടത്തിയ പരിശോധനകൾ 137643
ബംഗളുരു അർബാനിൽ ഇന്ന് 5949 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 6643 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി . 273 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുണ്ട്. 12421 ആയി. പുതിയ റിപോർട്ടുകൾ പ്രകാരം ബംഗളുരു അർബാനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1143878 , ചികിത്സയിലുള്ളവർ 206390,