ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 47563 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 34881 പേരെ ഡിസ്ചാർജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 30.28%.
കൂടുതൽ വിവരങ്ങൾ താഴെ.

കർണാടക
• ഇന്ന് ഡിസ്ചാർജ് 34881
• ആകെ ഡിസ്ചാർജ് 1319301
• ഇന്നത്തെ കേസുകൾ 47563
• ആകെ ആക്റ്റീവ് കേസുകൾ 548841 ഇന്ന് കോവിഡ് മരണം 482
• ആകെ കോവിഡ് മരണം : 18286
• ആകെ പോസിറ്റീവ് കേസുകൾ 1886448
• ഇന്നത്തെ പരിശോധനകൾ 157027
• കർണാടകയിൽ ആകെ പരിശോധനകൾ: 26871729
ബെംഗളുരു നഗര ജില്ല
• ഇന്നത്തെ കേസുകൾ 21534 • ആകെ പോസിറ്റീവ് കേസുകൾ 929996
• ഇന്ന് ഡിസ്ചാർജ് 18473
• ആകെ ഡിസ്ചാർജ് 577465
• ആകെ ആക്റ്റീവ് കേസുകൾ 344754
• ഇന്ന് മരണം 285
• ആകെ മരണം 7776
