മുത്തങ്ങ: കോവിഡ് പ്രതിസന്ധിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ നിന്ന് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്.ടി.പി.സി.ആര് നിര്‍ബന്ധമാക്കിയതായി കര്‍ണാടക പൊലീസ്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്പോസ്റ്റ് സന്ദര്‍ശിച്ച കര്‍ണാടക പൊലീസ് അധികൃതര്‍ കൈമാറി.

48 മണിക്കൂറിന് മുമ്ബ് നടത്തിയ ആര്.ടി.പി.സി.ആര് നെഗറ്റീവ് പരിശോധന ഫലമുള്ളവര്‍ക്ക് മാത്രമാകും ഇനി കര്‍ണാടക അതിര്‍ത്തി കടക്കാന്‍ അനുമതിയുള്ളു . ഇത് സംബന്ധിച്ച ഔദ്യോഗികമായ വിവരം ലഭിച്ചതായി വയനാട് എസ്.പിയും സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച രാത്രി മുതല്‍ 14 ദിവസത്തേക്ക് ലോക്ക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളോടെ സമ്ബൂര്‍ണ കോവിഡ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്ന് മുതല്‍ കര്‍ണാടക അതിര്‍ത്തികടക്കണമെങ്കില്‍ ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. അതെ സമയം
കർഫ്യുവോ അതോ ലോക്കഡൗണോ ? നാളെ മുതൽ ബംഗളുരു അടഞ്ഞു കിടക്കുമോ ? വിശദമായി വായിക്കാം
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ആറു മുതല്‍ പത്തുവരെ പ്രവര്‍ത്തിക്കാമെന്നും മറ്റു കടകള്‍ എല്ലാം അടച്ചിടണമെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നിര്‍ദ്ദേശം നല്കി . അന്തര്‍ സംസ്ഥാന യാത്രക്ക് തടസമില്ലെങ്കിലും കര്‍ശന പരിശോധനയുണ്ടാകുമെന്ന് മുന്നറിയിപ്പ് യെദിയൂരപ്പ നല്‍കിയിരുന്നു. ഇക്കരണത്താലാണ് ആര്.ടി.പി.സി.ആര് നിര്‍ബന്ധമാക്കിയത്.
𝘽𝘼𝙉𝙂𝘼𝙇𝙊𝙍𝙀 ➡️ 𝙆𝙀𝙍𝘼𝙇𝘼
⚠️⚠️𝐁𝐚𝐬𝐞𝐝 𝐎𝐧 𝐂𝐎𝐕𝐈𝐃 – 𝟏𝟗 𝐏𝐫𝐨𝐭𝐨𝐜𝐨𝐥.
➡️𝐁𝐀𝐍𝐆𝐀𝐋𝐎𝐑𝐄
➡️𝐖𝐀𝐋𝐀𝐘𝐀𝐑 ➡️𝐏𝐀𝐋𝐀𝐊𝐊𝐀𝐃
➡️𝐓𝐇𝐑𝐈𝐒𝐒𝐔𝐑 ➡️𝐀𝐍𝐆𝐀𝐌𝐀𝐋𝐘
➡️𝐌𝐎𝐎𝐕𝐀𝐓𝐔𝐏𝐔𝐙𝐇𝐀 ➡️𝐄𝐓𝐓𝐔𝐌𝐀𝐍𝐎𝐎𝐑
➡️ 𝐊𝐎𝐓𝐓𝐀𝐘𝐀𝐌 ➡️𝐂𝐇𝐀𝐍𝐆𝐀𝐍𝐀𝐒𝐒𝐄𝐑𝐘
➡️𝐓𝐇𝐈𝐑𝐔𝐕𝐀𝐋𝐋𝐀 ➡️𝐏𝐀𝐓𝐇𝐀𝐍𝐀𝐌𝐓𝐇𝐈𝐓𝐓𝐀
➡️ 𝐂𝐇𝐄𝐍𝐆𝐀𝐍𝐍𝐔𝐑 ➡️𝐏𝐀𝐍𝐃𝐀𝐋𝐀𝐌 ➡️𝐀𝐃𝐎𝐎𝐑
➡️𝐊𝐎𝐓𝐓𝐀𝐑𝐀𝐊𝐊𝐀𝐑𝐀➡️ 𝐓𝐑𝐈𝐕𝐀𝐍𝐃𝐑𝐔𝐌
⭕👉 Sanitization Video also Uploaded
⭕👉 𝐌𝐚𝐬𝐤 𝐚𝐧𝐝 𝐌𝐢𝐧𝐞𝐫𝐚𝐥 𝐖𝐚𝐭𝐞𝐫 𝐰𝐢𝐥𝐥 𝐛𝐞 𝐩𝐫𝐨𝐯𝐢𝐝𝐞𝐝
⭕👉 പാസ് ഇല്ലാത്തവർക്കു പാസ് എടുത്ത് കൊടുക്കുന്നതാണ്
⭕👉🏻 സർക്കാർ നിർദേശം അനുസരിച്ചുള്ള 𝐂𝐎𝐕𝐈𝐃 𝟏𝟗 മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടുള്ള യാത്ര ആയിരിക്കും
⭕👉🏻 സീറ്റുകൾ ഒഴിവ് ഉണ്ട് ആവശ്യക്കാർ ബന്ധപ്പെടുക.
⚠️⚠️𝐁𝐚𝐬𝐞𝐝 𝐎𝐧 𝐂𝐎𝐕𝐈𝐃 – 𝟏𝟗 𝐏𝐫𝐨𝐭𝐨𝐜𝐨𝐥