Home Featured ഹുക്ക ബാറുകളില്‍ റെയ്ഡ്; ഏഴുപേര്‍ അറസ്റ്റില്‍

ഹുക്ക ബാറുകളില്‍ റെയ്ഡ്; ഏഴുപേര്‍ അറസ്റ്റില്‍

by admin

ബംഗളൂരു: നഗരത്തില്‍ അനധികൃതമായി പ്രവർത്തിച്ച ഹുക്ക ബാറുകളില്‍ സെൻട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) പൊലീസ് നടത്തിയ റെയ്ഡില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു.മഹാലക്ഷ്മി ലേഔട്ട്, എച്ച്‌.എ.എല്‍, കെ.ആർ പുരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് റെയ്ഡ് നടന്നത്. ബാറുകളില്‍നിന്ന് 12.50 ലക്ഷം രൂപയുടെ ഹുക്ക േഫ്ലവറുകളും മറ്റ് ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ മാസമാദ്യം സംസ്ഥാന സർക്കാർ നിരോധിച്ചതിന് ശേഷവും നഗരത്തില്‍ ഇരുപതോളം ഹുക്ക ബാറുകള്‍ അനധികൃതമായി പ്രവർത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group