Home Featured ‘മഅ്ദനിയെ ചികിത്സക്കായി കേരളത്തി​േലക്ക്​ കൊണ്ടുവരണം’.

‘മഅ്ദനിയെ ചികിത്സക്കായി കേരളത്തി​േലക്ക്​ കൊണ്ടുവരണം’.

by admin

തി​രു​വ​ന​ന്ത​പു​രം: നി​ര​വ​ധി രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച്‌​ ബം​ഗ​ളൂ​രു​വി​ല്‍ വി​ചാ​ര​ണ കാ​ത്ത്​ ക​ഴി​യു​ന്ന അ​ബ്​​ദു​ന്നാ​സി​ര്‍ മ​അ്ദ​നി​യെ കേ​ര​ള​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന് ചി​കി​ത്സി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന്​ പി.​ടി.​യു.​സി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​ട​യ​റ ജ​ബ്ബാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ലോകം നേരിടാൻ പോകുന്ന രണ്ട് ദുരന്തങ്ങൾ; കോവിഡിന്റെ വരവ് പ്രവചിച്ച ബില്‍ഗേറ്റ്​സ് പറയുന്നു.

പി.​ടി.​യു.​സി ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ബ്​​ദു​ല്‍ മ​ജീ​ദ് വി​ഴി​ഞ്ഞം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സിൽക്ക് ബോർഡ്‌ ഗതാഗത കുരുക്ക് അഴിക്കാൻ പുതിയ പദ്ധതിയുമായി ബി. എം. ടി. സി

റ​ഹ്​​മാ​ന്‍ ഗു​രു​ക്ക​ള്‍, അ​സീ​സ് വെ​ളി​യ​ങ്കോ​ട്, യൂ​നു​സ് ത​ള​ങ്ക​ര, ഷാ​ന​വാ​സ് മു​ല്ലാ​ത്ത്, അ​ഷ​റ​ഫ് കു​ട്ട​മ​ല, റാ​ഷി​ദ് പാ​ച്ച​ല്ലൂ​ര്‍, കി​ള്ളി ബാ​ദു​ഷ, ഹ​സ​ന്‍​ക​ണ്ണ് വ​ള്ള​ക്ക​ട​വ്, ദി​ല്‍​ഷാ​ദ് മം​ഗ​ലാ​പു​രം, അ​ന​സ് അ​മ്ബ​ല​ത്ത​റ, സി​ദ്ദീ​ഖ് മാ​ണി​ക്ക​വി​ളാ​കം, ​അ​ണ്ടൂ​ര്‍​ക്കോ​ണം സു​ല്‍​ഫി, മ​ണ​ക്കാ​ട് സ​ഫ​ര്‍, സ​ത്താ​ര്‍ പ​ള്ളി​ത്തെ​രു​വ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

എച്ചും, എട്ടും ഇനി എളുപ്പത്തിൽ കിട്ടില്ല, പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group