Home Featured സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ബെംഗളൂരു

സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ബെംഗളൂരു

by admin

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയാ രണ്ടാം ജയം തേടിയിറങ്ങിയ ബെംഗലൂരു എഫ്സിയെ ആദ്യ പകുതിയില്‍ സമനിലയില്‍ തളച്ച്‌ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ആദ്യ 45 മിനിറ്റില്‍ ഓരോ ഗോള്‍വീതം നേടിയാണ് ഇരു ടീമുകളും പിരിഞ്ഞത്. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് ഹൈലാന്‍ഡേഴ്സ് ആയിരുന്നെങ്കിലും പത്ത് മിനിറ്റിനുള്ളില്‍ ബെംഗലൂരു തിരിച്ചടിച്ചു.

ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗത്തിന്റെ കാരണം പിടികിട്ടി

വർത്തമാനകാല ഇന്ത്യയുടെ “കോഴിപ്പങ്ക്”: കുറിപ്പ് വായിക്കാം

ഒന്നാം മിനിറ്റില്‍ തന്നെ അപകടകരമായൊരു മുന്നേറ്റം ബെംഗലൂരു ഗോള്‍മുഖത്തേക്ക് നടത്തിയ ഹൈലാന്‍ഡേഴ്സ് മൂന്നാം മിനിറ്റില്‍ ആദ്യ ഗോളും കണ്ടെത്തി. റോച്ചര്‍സെലയാണ് നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ കണ്ടെത്തിയത്. ഇതോടെ തിരിച്ചടിക്കാന്‍ ബെംഗലൂരുവും കച്ചകെട്ടി.

ബംഗളുരുവിലെ പുതുവർഷാഘോഷം : രാത്രി കാല നിരോധനാജ്ഞ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല മുഖ്യമന്ത്രി

13-ാം മിനിറ്റില്‍ രാഹുല്‍ ഭേക്കെയുടെ ലോങ് ത്രോ യുവാനാന്‍ നോര്‍ത്ത് ഈസ്റ്റ് വലയിലെത്തിച്ചു. ഇതോടെ ഇരു ടീമുകളും ലീഡ് ഉയര്‍ത്താനുള്ള ശ്രമമായി. നിരവധി അവസരങ്ങളാണ് ഇരു ടീമുകളും സൃഷ്ടിച്ചത്.

സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ബെംഗളൂരു

ചെന്നൈയിന്‍ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ബെംഗളൂരു എഫ്.സി. നായകന്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന് വേണ്ടി വിജയഗോള്‍ നേടിയത്. സീസണില്‍ ബെംഗളൂരു നേടുന്ന ആദ്യ വിജയമാണിത്. ചെന്നൈയിനാകട്ടെ ആദ്യ തോല്‍വിയും ഈ മത്സരത്തിലൂടെ വഴങ്ങി.
ആദ്യ പകുതിയേക്കാള്‍ രണ്ടാം പകുതിയിലാണ് ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചത്. ബെംഗളൂരുവും ചെന്നൈയിനും ഒപ്പത്തിനൊപ്പം നിന്ന് മത്സരിച്ചു.ബെം​ഗളൂരുവിന്റെ സുരേഷ് വാങ്ജം മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച്‌ പുരസ്കാരം സ്വന്തമാക്കി.

ലോകത്ത് നിന്നും കോവിഡ് ഉടന്‍ വിടപറയും; ശുഭ വാര്‍ത്തയുമായി ലോകാരോഗ്യസംഘടന തലവന്‍

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group