Home covid19 കർണാടകയിൽ കോവിഡ് വ്യാപനം കുറയുന്നു ; ഇന്ന് 3 മരണം ,ഇന്നത്തെ കോവിഡ് വിവരങ്ങൾ പരിശോധിക്കാം

കർണാടകയിൽ കോവിഡ് വ്യാപനം കുറയുന്നു ; ഇന്ന് 3 മരണം ,ഇന്നത്തെ കോവിഡ് വിവരങ്ങൾ പരിശോധിക്കാം

by admin

സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2016 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3443 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

നഗരത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1030 കോവിഡ് കേസുകൾ മാത്രം, മരണ നിരക്കും കുത്തനെ താഴ്‌ന്നു.

കോടിയേരി ആവശ്യപ്പെട്ടത് അവധി; പാര്‍ട്ടി സെക്രട്ടറിയുടെ ആവശ്യം അംഗീകരിച്ച്‌ സി.പി.എം സെക്രട്ടേറിയറ്റ്

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 3443
  • ആകെ ഡിസ്ചാര്‍ജ് : 818392
  • ഇന്നത്തെ കേസുകള്‍ : 2016
  • ആകെ ആക്റ്റീവ് കേസുകള്‍ : 28026
  • ഇന്ന് കോവിഡ് മരണം : 17
  • ആകെ കോവിഡ് മരണം : 11491
  • ആകെ പോസിറ്റീവ് കേസുകള്‍ : 857928
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 781
  • ഇന്നത്തെ പരിശോധനകൾ : 117999
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9276602

വീടു വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു; ആനുകൂല്യം രണ്ട് കോടി രൂപ വരെയുള്ള വീടുകള്‍ക്ക്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1030
  • ആകെ പോസിറ്റീവ് കേസുകൾ: 355245
  • ഇന്ന് ഡിസ്ചാര്‍ജ് : 1200
  • ആകെ ഡിസ്ചാര്‍ജ് : 333487
  • ആകെ ആക്റ്റീവ് കേസുകള്‍ : 17769
  • ഇന്ന് മരണം : 3
  • ആകെ മരണം : 3988

ഹാഷിഷ് ഓയിലുമായി ബെംഗളൂരൂവില്‍ 3 മലയാളികള്‍ പിടിയില്‍

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group