Home Featured ബെംഗളൂരു:ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു:ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിന്റെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. ഇന്ദിരനഗർ ഡിവിഷൻ, മല്ലേശ്വരം (സി2, സി6 സബ് ഡിവിഷൻ), വൈറ്റ്ഫീൽഡ്, എച്ച്എസ് ആർ ലേഔട്ട്, കോറമംഗല, ജയനഗർ, കെംഗേരി, ചന്ദാപുര, പീന എന്നീ സബ് ഡിവിഷനുകൾക്ക് കീഴിലാണ് വൈദ്യുതി മുടങ്ങുക.ഹരോബെലെ, കോടിഹള്ളി, കുനൂർ, ഹുകുന്ദ, കൂൾ ജോയിന്റ്, ഫുഡ് കോംപ്ലക്സ്, സഫീന പ്ലാസ, പ്രസ്റ്റീജ് സെൻട്രൽ അപ്പാർട്ട്മെന്റ് വൈറ്റ്ഫീൽഡ്, മണിപ്പാൽ ആർഎംയു, സിറ്റി ബാങ്ക്, എംജി റോഡ്, പിഎം സ്ട്രീറ്റ്, മത്തികരെ, മല്ലേശ്വരം, യശ്വന്ത്പുരം, ടെൽ, ബ്രെയിൻ സെന്റർ, ഹൊസൂർ, ബസവയലു, മല്ലപ്പെട്ടിഹള്ളി,പട്ടണഗരെ, ചിക്കനഹള്ളി, രാംപുര, മഹാവീര, ലിംഗദഹള്ളി, എസ്ടിപി, എൻജിഇഎഫ് എസ്റ്റേറ്റ്, ഗാർഡചാർപാളയ, പുര, അഗ്രഹാര ലേഔട്ട്, ഡിഫൻസ് ലേഔട്ട്, ഫോർച്യൂൺ എ ബ്ലോക്ക്, പ ഹൗസ്, ബൈതരായനപുര, യുഎഎസ് ലേഔട്ട്, ടെലികോം ലേഔട്ട്, മിൽസ്റ്റോൺ ആൻഡ് ഹിരനന്ദനി അപാർട്ട്മെന്റ്, ഇന്റൽ, സ്റ്റേഷൻ ഓക്സിലറി, അഡുഗോഡി, സലാപുരിയ ടവർ, ബിഗ് ബസാർ, ആക്സെഞ്ചർ കോറമംഗല, കെഎംഎഫ് ഗോഡൗൺ, നഞ്ച് ലേഔട്ട്, ന്യൂ മൈക്കോ റോഡ്, ചിക്കലി ലേഔട്ട്, മഹാലിംഗേശ്വര ബാഡവനെ, ബാംഗ്ലൂർ ഡയറി ഫോറം, രംഗദാസ് ലേഔട്ട്, വിൽസൺ ഗാർഡൻ, ചിന്നന് പാളയ, ചന്ദ്ര നഗര നിംഹാൻസ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ബന്ദേ ചേരി, സുന്നക്കൽ ഫോറം, ബൃന്ദാവന ചേരി, എൻഡിആർഐ പോലീസ് ക്വാർട്ടേഴ്സ്, എട്ടാം ബ്ലോക്ക്, സെന്റ് ജോൺ ഹോസ്പിറ്റൽ, കെഎച്ച്ബി കോളനി, മാരുതി നഗര, മഡിവാള, ചിക്ക അഡുഗോഡി, കൃഷ്ണ നഗര ഇൻഡസ്ട്രിയൽ ഏരിയ, ഹൊന്നേനഹള്ളി, ദുഗ്ഗോഹട്ടി, കെ. ഹള്ളി, കെംഗേരി, സിദ്ധരാമനഗര, കങ്കുവള്ളി, കേളോട്, രംഗവനഹള്ളി, അത്തിബെലെ ഇൻഡസ്ട്രിയൽ ഏരിയ, മൈലസാന്ദ്ര, ജിഗനി ലിങ്ക് റോഡിൽ നിന്നുള്ള വ്യവസായ പ്രദേശങ്ങളും, പിന വ്യവസായ മേഖലയും, ശാന്തിനഗർ, ദേവനുരു ഗാന്ധിനഗര, വിഎച്ച്ബി എന്നിവിടങ്ങളിൽ രാവിലെ പത്ത് മണി മുതൽ വൈകീട്ട് നാല് മണി വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group