Home Featured കർണാടക: സർക്കാർ ഓഫീസുകളിൽ ഫോട്ടോകളും, വീഡിയോ റെക്കോർഡ് ചെയ്യുന്നതും നിരോധിച്ച് കൊണ്ട് ഉത്തരവിറങ്ങി

കർണാടക: സർക്കാർ ഓഫീസുകളിൽ ഫോട്ടോകളും, വീഡിയോ റെക്കോർഡ് ചെയ്യുന്നതും നിരോധിച്ച് കൊണ്ട് ഉത്തരവിറങ്ങി

ബംഗളുരു: സർക്കാർ ഓഫീസുകളിൽ ഫോട്ടോഗ്രാഫിയും വീഡിയോ റെക്കോർഡിംഗും നിരോധിച്ചുകൊണ്ട് കർണാടക സർക്കാർ വെള്ളിയാഴ്ച ഉത്തരവിറക്കി.പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കാർ ഉദ്യോഗസ്ഥരെ സന്ദർശിക്കുന്ന പൊതുജനങ്ങൾ ഓഫീസിലിരിക്കുമ്പോഴും അവരുടെ ചുമതലകൾ നിർവഹിക്കുമ്പോഴും സർക്കാർ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കരുതെന്ന് ഉത്തരവിൽ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group