ബെംഗളൂരു :കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി ഏർപ്പെടുത്തിയ സൗജന്യ ബസ്സ് സർവീസ് ഏറെ പ്രശംസനീയമാകുന്നു .ഇന്ന് മൂന്ന് ബസുകൾ കുടി ചുരമിറങ്ങിയതോടെ ആകെ 33 ബസ്സുകൾ നാട്ടിലെത്തി .
ഇന്ന് ബെംഗളൂരു -മഞ്ചേശ്വരം – കണ്ണൂർ – ഭാഗങ്ങളിലേക്ക് 2 ബസുകളും
ബാംഗ്ലൂർ -മുത്തങ്ങ – തൃശൂർ ഭാഗങ്ങളിലേക്കായി മറ്റൊരു ബസ്സും സർവീസ് നടത്തി എന്നിവിടങ്ങളിലേക്കാണ് ബസ് സർവീസുകൾ നടത്തിയത്.
കെ പി സി സി യുടെ ആഭിമുഖ്യത്തിൽ ഇതോടുകൂടി 33 ബസുകളിൽ ആയി ഏതാണ്ട് ആയിരത്തോളം യാത്രക്കാർ ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്തി.
കെപിസിസിയുടെ ഏകോപന ചുമതലയുള്ള ശ്രീ എൻ എ ഹാരിസ് എംഎൽഎ ബസ്സുകൾ ഫ്ലാഗ് ഓഫ് ചെയ്തു,
ശ്രീ സത്യൻ പുത്തൂർ, ശ്രീ മുഹമ്മദ് ഹാരിസ് എന്നിവരും മറ്റു നേതാക്കളും പങ്കെടുത്തു.
ലോക്ക് ഡോണിനെ തുടർന്ന് നാട്ടിലെത്താൻ വഴിയടഞ്ഞ വലഞ്ഞ മലയാളികൾക്കായി സൗജന്യമായി കർണാടക കോൺഗ്രസ് ബസ്സുകൾ ക്രമീകരിച്ചത്.
ട്രെയിൻ സർവീസുകളും ആഭ്യന്തര വിമാന സർവീസുകളും തുടങ്ങുന്ന സാഹചര്യത്തിൽ താൽക്കാലികമായി കെപിസിസിയുടെ ഈ സൗജന്യ ബസ് സർവീസ് നിർത്തുകയാണെന്ന് ശ്രീ എൻ എ ഹാരിസ് എംഎൽഎ അറിയിച്ചു.
കെപിസിസിയുടെ ഈ സർവീസുകൾ വിജയകരമാക്കാൻ സഹകരിച്ച എല്ലാം മാന്യ വ്യക്തികളോടും, എല്ലാ സംഘടനകളോടും, പ്രത്യേകിച്ചും സമാജം, കെഎംസിസി, എം എം എ, കർണാടക പ്രവാസി കോൺഗ്രസ് എന്നീ സംഘടനകളോടും, ഈ ദൗത്യം വിജയകരമാക്കാൻ 24 മണിക്കൂറും പ്രവർത്തിച്ച കെപിസിസിയുടെ വാർ റൂം ടീമിനോടും ഉള്ള നന്ദിയും ശ്രീ എൻ എ ഹാരിസ് എംഎൽഎ അറിയിച്ചു.
- നാഗവരയിൽ കിടപ്പിലായിരുന്നയാൾക്കു കോവിഡ് : അമ്പരപ്പിൽ അധികൃതർ
- കെ ആർ മാർക്കറ്റ് തുറക്കുന്നു :സാമൂഹിക അകലം പാലിക്കുക വെല്ലുവിളിയായിരിക്കും
- ഇന്ന് മാസപ്പിറവി കണ്ടില്ല : ചെറിയ പെരുന്നാൾ ഞായറാഴ്ച
- ആമസോൺ ഫുഡ് ഡെലിവറി ബെംഗളൂരുവിൽ തുടങ്ങി : വെല്ലുവിളി ഏറ്റെടുക്കാൻ സോമറ്റോയും സ്വിഗ്ഗിയും
- ഇന്ന്105 പേർക്ക് കോവിഡ്, കര്ണാടകയ്ക്ക് ഭീഷണിയായി മടങ്ങിയെത്തുന്നവർ
- കർണാടക പാസ് ഇല്ലാത്തവർക്കും ഇനി നാട്ടിലേക്കു പോകാം : ഔദ്യോഗിക വിശദീകരണം
- ബൊമ്മനഹള്ളി,ശിവാജി നഗർ,ബി.ടി.എം : ബംഗളുരുവിലെ ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ ഏതൊക്കെയെന്നു നോക്കാം !
- കോവിഡ് കാലത്തു കൈതാങ്ങായി ബെംഗളൂരു കെ എം സി സി : 200 കുടുംബങ്ങൾക്ക് ധനസഹായം നൽകി
- തിങ്കളാഴ്ച മുതൽ പറക്കാം : ആരോഗ്യ സേതു നിര്ബന്ധം
- കേരളത്തിൽ ഇന്ന് 24 പേർക്ക് കോവിഡ് : 8 പേർ രോഗമുക്തി നേടി
- ഇന്ന് പുറപ്പെടാനിരുന്ന ട്രെയിൻ ശനിയാഴ്ചത്തേക്ക് മാറ്റിയതായി നോർക്ക റൂട്സ് അറിയിച്ചു .സീറ്റുകൾ ബാക്കിയുണ്ട്.ബുക്ക് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം
- വിടാതെ പിന്തുടർന്ന് കോവിഡ് : ഇന്നും പുതിയ 116 കേസുകൾ
- രണ്ടു അന്തർ സംസ്ഥാന ട്രെയിനുകൾക് അനുമതി നൽകി കർണാടക
- ഭൂകമ്പമല്ലെങ്കിൽ പിന്നെന്ത് ? ഉത്തരം നൽകി പ്രധിരോധ വകുപ്പ്
- ബാംഗ്ലൂരിലെ രണ്ട് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ : അതീവ ജഗ്രത നിർദ്ദേശം
- കൈക്കൂലി നൽകി സർക്കാർ കൊറന്റൈനിൽ നിന്നും രക്ഷപ്പെടാം : പുതിയ അഴിമതിയുമായി ഉദ്യോഗസ്ഥർ
- ക്വാറന്റൈൻ വ്യവസ്ഥകൾ ഇളവുകൾ നൽകാൻ ഒരുങ്ങി സർക്കാർ
- കൂട്ട പിരിച്ചു വിടലുമായി കമ്പനികൾ :ബെംഗളൂരു ഐ ടി മേഖലയെ സാരമായി ബാധിക്കും
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/