പതിനായിരക്കണക്കിന് സിനിമകളുടെ ശേഖരമുള്ളത് കൊണ്ടുതന്നെ നെറ്റ്ഫ്ളിക്സില്‍ എല്ലാ സിനിമകളും ഒറ്റയടിക്ക് കണ്ടുപിടിക്കാന്‍ അല്പം ബുദ്ധിമുട്ടാനാണ്.എന്നാല്‍ ഇത്തരത്തില്‍ ഒളിഞ്ഞിരിക്കുന്ന ചില സിനിമകളെ മറനീക്കി പുറത്ത് കൊണ്ടുവരാന്‍ ഒരു കോഡ് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ
ചില കോഡുകള്‍ നെറ്റ്ഫ്ളിക്സിന്റെ സര്‍ച്ച് ടാബില്‍ അടിച്ച് കൊടുത്താല്‍ ക്യാറ്റഗറി അനുസരിച്ച് സിനിമകള്‍ വരും. 48744 എന്ന കോഡ് അടിച്ചാല്‍ ചില യുദ്ധ സിനിമകള്‍ വരും. 7424 എന്ന കോഡ് നല്കിയാല് അനിമെ ചിത്രങ്ങള്‍ കിട്ടും. 10702 എന്ന കോഡാണ് അടിക്കുന്നതെങ്കില്‍ സ്പൈ സിനിമകളാകും നിങ്ങള്‍ക്ക് ലഭിക്കുക.
- ടെൻഡർ വിളിക്കാതെ റോഡ്, ഡ്രെയിനേജ് പദ്ധതികൾ ഏറ്റെടുക്കാനുള്ള ബിബിഎംപിയുടെ അഭ്യർത്ഥന സംസ്ഥാന സർക്കാർ നിരസിച്ചു.
- മീഡിയ വണ്ണിന് പുറമെ മൂന്നു മലയാളം ചാനലുകളുടെ ലൈസന്‍സ് കൂടി പുതുക്കി നല്‍കില്ലെന്ന് ബിജെപി നേതാവിന്റെ കുറിപ്പ് ; സാമൂഹ്യ മാധ്യത്തില്‍ കുറിപ്പിട്ടത് മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി.