Home Featured കര്‍ണാടക:കാമുകിയെ സ്യൂട്ട്കേസിലാക്കി ഹോസ്റ്റലിലേക്ക് കടത്താന്‍ ശ്രമം, വീഡിയോ ട്വിറ്ററില്‍ വൈറല്‍, യാഥാര്‍ഥ്യം ഇങ്ങനെ?

കര്‍ണാടക:കാമുകിയെ സ്യൂട്ട്കേസിലാക്കി ഹോസ്റ്റലിലേക്ക് കടത്താന്‍ ശ്രമം, വീഡിയോ ട്വിറ്ററില്‍ വൈറല്‍, യാഥാര്‍ഥ്യം ഇങ്ങനെ?

കര്‍ണാടകയിലെ മണിപാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എം.ഐ.ടി) വിദ്യാര്‍ഥി കാമുകിയെ ഹോസ്റ്റല്‍ മുറിയിലേക്ക് സ്യൂട്ട്കേസിലാക്കി കടത്താന്‍ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലാണ്.

ഫെബ്രുവരി രണ്ട് മുതലാണ് വീഡിയോ ട്വിറ്റര്‍ ഏറ്റെടുത്തത്. വിദ്യാര്‍ത്ഥി സ്യൂട്ട്കേസുമായി ക്യാമ്ബസ് വളപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതും വലിയ ബാഗ് കണ്ട് സുരക്ഷാ ജീവനക്കാരന്‍ ഇയാളെ കോമ്ബൗണ്ടിന് സമീപം തടയുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിദ്യാര്‍ഥിയോട് ബാഗ് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഒടുവില്‍, സെക്യൂരിറ്റി ഗാര്‍ഡ് ബാഗ് തുറന്നപ്പോള്‍ ഒരു പെണ്‍കുട്ടി ബാഗില്‍ നിന്ന് പുറത്തിറങ്ങുന്നതും വീഡിയോയില്‍ കാണാം

.

You may also like

error: Content is protected !!
Join Our WhatsApp Group