Home Featured വ്യാജനെ തടയാൻ നടപടികളുമായി നന്ദിനി ഉത്പന്നങ്ങൾ ;ഇനി പുതിയ പാക്കിങ്

വ്യാജനെ തടയാൻ നടപടികളുമായി നന്ദിനി ഉത്പന്നങ്ങൾ ;ഇനി പുതിയ പാക്കിങ്

by admin

ബെംഗളുരു വ്യാജ ഉൽപന്ന ങ്ങൾ പെരുകിയതോടെ പാക്കിങ് സംവിധാനം മാറ്റാനൊരുങ്ങി കർ ണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). വ്യാജ നെയ്യ് ഉൽ പാദിപ്പിച്ച് കെഎംഎഫിന്റെ നന്ദിനി ബാൻഡിൽ വിൽപനക്കെത്തിച്ചത് 2 മാസം മുൻപ് പിടിക്കു ടിയിരുന്നു. ഇതോടെയാണ് കൂടുതൽ സുരക്ഷാ ക്രമീകരണത്തോ ടെ പാക്കിങ് നവീകരിക്കാനുള്ള കെഎംഎഫിന്റെ നീക്കം. നില വിൽ പ്ലാസ്റ്റിക് പൗച്ചുകളിലാണ് നെയ്യ് വിൽപന നടത്തുന്നത്. ഇത് പൂർണമായി ഒഴിവാക്കി പ്ലാസ്റ്റിക്ക് കുപ്പിയിൽ സീൽ ചെയ്ത് പുറത്തിറക്കാനാണ് ബോർഡ് യോഗത്തിൽ ധാരണയായത്.

Also Read : – നമ്മ മെട്രോയിൽ എല്ലാ സീറ്റിലും യാത്രക്കാരാകാം

ബെംഗളൂരു കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതിനെ തുടർന്ന് ഇന്നലെ മുതൽ ബെംഗളൂരുവിലെ സ്കൂളുകളിൽ 19 വരെയുള്ള റഗുലർ ക്ലാസുകളും അടഞ്ഞു കിടന്ന കോളജ് ക്ലാസുകളും പുനരാരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവിടങ്ങളിൽ റഗുലർ ക്ലാസുകൾ ആരംഭി ച്ചത്. രാത്രി 10 മുതൽ രാവിലെ 5 വരെ ഏർപ്പെടുത്തിയിരുന്ന രാത്രി കർഫ്യൂവും നീക്കി. പബ്ബുകൾ, ബാറുകൾ, റസ്റ്ററന്റുകൾ, ഹോട്ടലുകൾ തുടങ്ങിയവ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങി. നമ്മ മെട്രോ ഉൾപ്പെടെയുള്ള പൊതുഗ താഗത സംവിധാനങ്ങളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ചു തുടങ്ങി

You may also like

error: Content is protected !!
Join Our WhatsApp Group