ബെംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 42470 റിപ്പോർട്ട് ചെയ്തു.35140 പേരെ ഡിസ്ചാർജ് ചെയ്തു.ടെസ്റ്റ് പോസിറ്റീവിറ്റി 19.33%.
കൂടുതൽ വിവരങ്ങൾ താഴെ.
കർണാടക :
ഇന്ന് ഡിസ്ചാർജ് : 35140
ആകെ ഡിസ്ചാർജ് : 3098432
ഇന്നത്തെ കേസുകൾ : 42470
ആകെ ആക്റ്റീവ് കേസുകൾ : 330447
ഇന്ന് കോവിഡ് മരണം : 26
ആകെ കോവിഡ് മരണം : 38563
ആകെ പോസിറ്റീവ് കേസുകൾ : 3467472
ഇന്നത്തെ പരിശോധനകൾ : 219699
ആകെ പരിശോധനകൾ: 60334514
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകൾ : 17266
ആകെ പോസിറ്റീവ് കേസുകൾ: 1559358
ഇന്ന് ഡിസ്ചാർജ് 22511
ആകെ ഡിസ്ചാർജ് : 1324538
ആകെ ആക്റ്റീവ് കേസുകൾ 218329
ഇന്ന് മരണം : 6
ആകെ മരണം : 16490

👉Instagram – https://instagram.com/mudkart?utm_medium=copy_link
👉Facebook – https://www.facebook.com/mudkartofficial/
👉WhatsApp – https://wa.me/message/4PFAXCKJCAUFJ1