Home Featured പക്ഷിപ്പനി: കേരള അതിർത്തി ജില്ലകളിൽ അതീവ ജാഗ്രത നിർദേശം

പക്ഷിപ്പനി: കേരള അതിർത്തി ജില്ലകളിൽ അതീവ ജാഗ്രത നിർദേശം

by മൈത്രേയൻ

കർണാടക: കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ കേരളത്തോട് ചേർന്നുള്ള കർണാടക ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കുകയും അതിർത്തി ജില്ലകളിൽ പക്ഷിപ്പനി പരിശോധന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോഴികളെ പരിശോധിക്കാനുള്ള തയ്യാറെടുപ്പ് ഉദ്യോഗസ്ഥർ ആരംഭിച്ചു. ചാമരാജ് നഗർ, മൈസൂരു, കുടക്, ദക്ഷിണ കന്നഡ എന്നിവിടങ്ങളിൽ സംസ്ഥാന മൃഗസംരക്ഷണ-വെറ്റിനറി സയൻസ് വകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group