ബെംഗളൂരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 589 പേർക്ക്. 887 പേർ രോഗമുക്തി നേടി. കോവിഡ് ബാധിച്ചു മരിച്ചത് 13 പേർ. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 37807. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2976589. രോഗമുക്തി നേടിയവർ 2926284 പേർ. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 12469. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 0.46%. മൊത്തം 126932 പരിശോധനകളാണ് ഇന്ന് നടത്തിയത്.
ബെംഗളൂരു നഗര ജില്ല ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 221 പേർക്ക്. 212 പേർ ഇന്ന് രോഗമുക്തി നേടി. ജില്ലയിൽ ഇന്ന് 05 കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16160 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1246651 ആണ്. ചികിത്സയിലുള്ളവർ 7623.