Home Featured കർണാടക:കോവിഡ് മരണം,ബിപിഎൽ കുടുംബമെങ്കിൽ നഷ്ടപരിഹാരം ഒന്നരലക്ഷം

കർണാടക:കോവിഡ് മരണം,ബിപിഎൽ കുടുംബമെങ്കിൽ നഷ്ടപരിഹാരം ഒന്നരലക്ഷം

by മൈത്രേയൻ

ബെംഗളൂരു: കോവിഡ് ബാധിച്ച് മരിച്ച ബിപിഎൽ കുടുംബാംഗത്തിന്റെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം ഒന്നരലക്ഷം രൂപയാക്കി ഉയർത്തി. നേരത്തെ ഒരുലക്ഷം രൂപയായിരുന്നു. കർണാടക സന്ധ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 50,000 രൂപ കൂടി അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് ഒരു ലക്ഷം രൂപ നൽകുക. അപേക്ഷ ലഭിച്ചാൽ പരിശോധനയ്ക്കു ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ പണം കൈമാറുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group