Home covid19 കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 775 പേർക്കാണ്.

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 775 പേർക്കാണ്.

by admin

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 775 പേർക്കാണ്. 860 പേർ രോഗമുക്തി നേടി. 9 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2973395 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2922427.

വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 13213. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 37726. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 0.54 ശതമാനമാണ്. 140970 പരിശോധനകളാണ് ഇന്ന് നടത്തിയത്.

ബെംഗളൂരു അർബനിൽ ഇന്ന് 255 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 205 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. ജില്ലയിൽ ഇന്ന് 03 കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16132 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1245490 ആണ്. ചികിത്സയിലുള്ളവർ 7483.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group