Home Featured SWA Diamonds-ൽ ഓണം ഓഫർ; 5,000 രൂപ വരെ ക്യാഷ്ബാക്ക് : ബംഗളുരുവിലെ 5 സ്റ്റോറുകളിലും ഓഫർ ലഭ്യം

SWA Diamonds-ൽ ഓണം ഓഫർ; 5,000 രൂപ വരെ ക്യാഷ്ബാക്ക് : ബംഗളുരുവിലെ 5 സ്റ്റോറുകളിലും ഓഫർ ലഭ്യം

by admin

ബെംഗളൂരു: ഈ ഓണക്കാലത്ത് ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കാൻ ആകർഷകമായ ഓഫറുകളുമായി SWA Diamonds. ഇന്ത്യയിലെ എല്ലാ SWA Diamonds സ്റ്റോറുകളിലും ലഭിക്കുന്ന ഓണം ഓഫറിന്റെ ഭാഗമായി 25,000 രൂപയുടെ ഓരോ പർച്ചേസിനും 5,000 രൂപ വരെ Cashback നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലുടനീളം 450-ലധികം സ്റ്റോറുകളും യുഎഇയിലും സ്റ്റോറുകളുമുള്ള SWA Diamonds, ഡയമണ്ട് ആഭരണങ്ങൾക്ക് നൽകുന്ന Buyback Policyയിലൂടെയാണ് ശ്രദ്ധേയമാകുന്നത്. SWA Diamonds-ൽ നിന്ന് വാങ്ങുന്ന എല്ലാ ഡയമണ്ട് ആഭരണങ്ങൾക്കും MRP Value-ന്റെ 95% വരെ Exchange Valueയും 90% വരെ Cash Valueയും ലഭിക്കും. ഭാവിയിൽ ആഭരണം മാറ്റി പുതിയത് വാങ്ങാനോ ക്യാഷ് മൂല്യം നേടാനോ ആഗ്രഹിക്കുന്നവർക്ക് ഇത് ഏറെ പ്രയോജനകരമാണ്.

SWA Diamonds-ലെ എല്ലാ ഡയമണ്ട് ആഭരണങ്ങളും IGI Certified ആണ്. കൂടാതെ VVS Clarity, E-F Colour നിലവാരത്തിലുള്ള ഡയമണ്ടുകളാണ് ആഭരണങ്ങളിൽ ഉപയോഗിക്കുന്നത്.

ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കാൻ വലിയ ബജറ്റ് ആവശ്യമില്ല. 5,500 രൂപമുതൽ Diamond Nosepin Collection-ഉം 10,200 രൂപ മുതൽ Diamond Rings-ഉം ലഭ്യമാണ്. കൂടാതെ SWA Diamonds-ൽ നിന്ന് വാങ്ങുന്ന എല്ലാ ആഭരണങ്ങൾക്കും ലൈഫ് ടൈം സൗജന്യ മെയിന്റനൻസ് സേവനവും ഉറപ്പുനൽകുന്നു.

ഇതിന് പുറമെ 1,000 രൂപ മുതൽ Advance Purchase Plan ലഭ്യമാണ്. നാല് മാസം പണമടച്ചാൽ അഞ്ചാം മാസം മുതൽ 10% Bonus ലഭിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.

ബെംഗളൂരുവിൽ നിലവിൽ SWA Diamonds-ന് Phoenix Mall of Asia, Phoenix Marketcity, Lulu Mall, Forum Mall Konanakunte Cross, M5 Mall Electronic City എന്നിവിടങ്ങളിലായി അഞ്ച് സ്റ്റോറുകളുണ്ട്. Old Madras Road, Grand Gopalan Mall-ൽ ആറാമത്തെ സ്റ്റോർ സെപ്റ്റംബർ ആദ്യവാരം പ്രവർത്തനം ആരംഭിക്കും.

ഓണം ഓഫർ ഓഗസ്റ്റ് 22 മുതൽ 26 വരെ ഇന്ത്യയിലെ എല്ലാ SWA Diamonds സ്റ്റോറുകളിലും ലഭ്യമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group