തിരുവനന്തപുരം : മുഖ്യ മന്ത്രിയുടെ പ്രതിദിന വാർത്ത സമ്മേളനത്തിലെ വിശദംശങ്ങൾ വായിക്കാം
ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് ഐലന്റ് എക്സ്പ്രസ്സ് ട്രെയിൻ എല്ലാ ദിവസവും സർവീസ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു .
എന്ന് മുതൽ സർവീസ് ആരംഭിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല .പക്ഷെ കേരളത്തിന്റെ മറ്റു ജില്ലകളുടെ കാര്യത്തിൽ തീരുമാനം ആയില്ല .
ഡൽഹിയിലെ മലയാളി സമൂഹത്തെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക ട്രെയിൻ ഉടൻ .
8 സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ സർവീസ് നടത്താൻ റയിൽവെയുടെ അനുമതി ലഭിച്ചു .
കേരളത്തിന് പുറത്തേക്ക് അന്യ സംസ്ഥാന തൊഴിലകളെ കൊണ്ട് പോകുന്നതിനായി 5 ട്രെയിനുകളും അനുവദിച്ചിട്ടുണ്ട് .
- ബംഗളുരുവിൽ സമൂഹ വ്യാപനം എന്ന് സംശയം, മൊബൈൽ പരിശോധന ദ്രുതഗതിയിൽ
- കർണാടക പുതിയ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് – ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ന്
- വാളയാർ,മുത്തങ്ങ ചെക്ക്പോസ്റ്റുകൾ വഴിയുള്ള യാത്രകൾ റീഷെഡ്യൂൾ ചെയ്യാൻ അവസരം
- പ്രവാസികള്‍ക്ക് വേണ്ടി ചാര്‍ട്ടര്‍ വിമാന സര്‍വീസിന് അനുമതി തേടിക്കൊണ്ട് യു എ ഇ കെഎംസിസി
- ദക്ഷിണേന്ത്യക്കാരെ സ്വന്തം ചിലവിൽ നാട്ടിൽ എത്തിക്കാമെന്ന് പഞ്ചാബ് : സമ്മതം അറിയിച്ചു കർണാടക, 3 കത്തയച്ചിട്ടും ഒന്നും മിണ്ടാതെ കേരളം
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/