ബാംഗ്ലൂർ : നാളെ മുതൽ കർണാടകയിൽ രണ്ട് ട്രെയിനുകൾ ആരംഭിക്കാൻ അനുമതി നൽകിയതിനാൽ റെയിൽവേ അന്തർ സംസ്ഥാന യാത്രകൾ പുനരാരംഭിക്കുമെന്നു സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു .
ബെംഗളൂരു-ഹുബ്ലി-ബെലഗവി, മൈസൂർ-ബെംഗളൂരു സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ എന്നിവയാണ് രണ്ട് പ്രത്യേക ട്രെയിനുകൾ.
ട്രെയിനുകളുടെ ബുക്കിംഗ് ഐആർസിടിസി പോർട്ടൽ വഴി ഓൺലൈനിലായിരിക്കും. കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം റെയിൽവേ പാസഞ്ചർ സർവീസുകൾ നിർത്തിവച്ചതിനുശേഷം, റെയിൽവേ ഓടിക്കുന്ന ആദ്യത്തെ ഇൻട്രാസ്റ്റേറ്റ് ട്രെയിനുകളാണിത്.
- ഭൂകമ്പമല്ലെങ്കിൽ പിന്നെന്ത് ? ഉത്തരം നൽകി പ്രധിരോധ വകുപ്പ്
- ബംഗളുരുവിൽ നിന്നും കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ നാളെ : സീറ്റുകൾ ഇനിയും ബാക്കി
- ബാംഗ്ലൂരിലെ രണ്ട് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ : അതീവ ജഗ്രത നിർദ്ദേശം
- കൈക്കൂലി നൽകി സർക്കാർ കൊറന്റൈനിൽ നിന്നും രക്ഷപ്പെടാം : പുതിയ അഴിമതിയുമായി ഉദ്യോഗസ്ഥർ
- ബംഗളുരുവിൽ ഭൂമി കുലുക്കമില്ല : ശബ്ദം മാത്രം- ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ
- ക്വാറന്റൈൻ വ്യവസ്ഥകൾ ഇളവുകൾ നൽകാൻ ഒരുങ്ങി സർക്കാർ
- കൂട്ട പിരിച്ചു വിടലുമായി കമ്പനികൾ :ബെംഗളൂരു ഐ ടി മേഖലയെ സാരമായി ബാധിക്കും
- ജൂണോടു കൂടി നമ്മുടെ നാട് ഗതാഗത രംഗത്തടക്കം സാധാരണ നില കൈവരിക്കും, പക്ഷെ വരാനിരിക്കുന്ന ഈ വലിയ ദുരന്തം ആരെങ്കിലും ശ്രദ്ധിച്ചാരുന്നോ?
- വ്യാഴാഴ്ച മുതൽ ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന ട്രെയിൻ
- കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് വരാം , ലോക്കഡൗൺ ഉത്തരവ് തിരുത്തി കർണാടക സർക്കാർ