Featuredകർണാടകപ്രധാന വാർത്തകൾമംഗലാപുരം പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചു: നാലുമരണം, പത്തു പേരെ കാണാതായി by admin April 13, 2021 written by admin April 13, 2021 994മംഗലാപുരത്ത് പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ നാലുമരണം. ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ റബ്ബ എന്ന ബോട്ടാണ് മംഗലാപുരം തീരത്തുനിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവസമയത്ത് ബോട്ടിലുണ്ടായിരുന്ന പത്തുതൊഴിലാളികളെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തിയെന്ന് മംഗളൂരു കോസ്റ്റല്‍ പൊലീസ് അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന ഏഴ് പേര് കുളച്ചല്‍ സ്വദേശികളും മറ്റുള്ളവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ്.തൃശുര് പുരം പ്രൗഢിയോടെ നടത്തും ; വാക്സിൻ എടുത്തവർക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവർക്കും പ്രവേശനംകാണാതായ തൊഴിലാളികള്‍ക്കായി കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ കടലില്‍ തിരച്ചില്‍ തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.ബോട്ടിനെ ഇടിച്ച കപ്പല്‍ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. 0 comment 0 FacebookTwitterPinterestEmail admin previous post തൃശുര് പുരം പ്രൗഢിയോടെ നടത്തും ; വാക്സിൻ എടുത്തവർക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവർക്കും പ്രവേശനം next post ആശങ്കയായി കോവിഡ്, രാജ്യത്ത് ഇന്നും ഒന്നരലക്ഷത്തിന് മുകളിൽ രോഗികൾ You may also like ബെംഗളൂരു നഗരത്തില്‍ 24 മണിക്കൂറും ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമോ? ആവശ്യം... November 28, 2026 ബെംഗളൂരു യാത്രക്കാര്‍ക്ക് വൻ സന്തോഷവാര്‍ത്ത! ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ നാലുവരി... November 28, 2026 മുംബൈ ലോക്കൽ ട്രെയിനിൽ പ്രീ വെഡിങ് ആഘോഷം; വീഡിയോ വൈറൽ,... November 28, 2026 ‘മലയാളികൾക്ക് ബുദ്ധിയില്ല’ പരാമർശം; പ്രതാപ് സിംഹ മാപ്പുപറയണമെന്ന് മലയാളി സംഘടനകൾ,... November 28, 2026 പട്ടികയില്‍ കേരളവും; രാജ്യത്തെ മികച്ച ആഭ്യന്തര ലക്ഷ്യസ്ഥാനമായി ബെംഗളൂരു, പിന്നിലാക്കിയത്... November 28, 2026 ബെംഗളൂരുവില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ സുഹൃത്ത് പിടിയില്‍ November 27, 2026 ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് നല്ല വാര്‍ത്ത; 200 പുതിയ മിനി... November 27, 2026 ക്രിസ്മസ് അവധി; ഡിസംബര്‍ 20 മുതല്‍ 24 വരെ കേരളത്തിലേക്ക്... November 27, 2026 കല്യാണം കഴിഞ്ഞപ്പോള്‍ ഗൂഗിളിനോട് ചോദിച്ചു വിനോദയാത്ര പോയി; നാലുപേര്‍ മുങ്ങി... November 27, 2026 ‘നേഹയ്ക്കുള്ള പിന്തുണ വ്യക്തിപരം’; ആരാധകര്‍ക്കിടയിലെ വിവാദത്തില്‍ താഷിയുടെ വിശദീകരണം November 27, 2026Leave a Comment Cancel ReplyYou must be logged in to post a comment.