ബെംഗളൂരു : ലോക്കഡോൺ 4 .0 നിലവിൽ വന്നതോട് കൂടി സംസ്ഥാനത്തു പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി കർണാടകം .
സലൂണുകളും തെരുവ് കച്ചവടക്കാരുമുൾപ്പെടെ നഗരത്തിലെ എല്ലാ ചെറുകിട സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കും , അടച്ചിടാനുള്ള കേന്ദ്ര നിർദ്ദേശം നിലനിൽക്കുന്നതിനാൽ മാളുകൾ സ്കൂളുകൾ എന്നിവ തുറക്കാനുള്ള അനുമതിയില്ല.
കാലത്തു 7 മണി മുതൽ വൈകീട്ട് 7 വരെയാണ് പ്രവർത്തനാനുമതി . ബെംഗളൂരുവിലെ പാർക്കുകൾ രാവിലെ 7-9 മുതൽ വൈകുന്നേരം 5-7 വരെ തുറന്നിരിക്കും.ഞായറഴ്ച സമ്പൂർണ അടച്ചിടൽ / കർഫ്യു തുടരാനും സംസ്ഥാന സർക്കാരിന്റെ മാർഗരേഖയിൽ പറയുന്നു .
- മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരെ മെയ് 31 വരെ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ബി എസ് യെദ്യൂരപ്പ
- നാളെ ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക് ബസ് പുറപ്പെടുന്നു : യാത്രാ പാസ് ഉള്ളവർക്കു ബന്ധപ്പെടാം
- വീടുകളിൽ ടെസ്റ്റ്-ബാംഗ്ലൂരിലുള്ള മുഴുവൻ പേരെയുംപരിശോധിക്കാൻ ബിബിഎംപി
- ശിവാജി നഗറിൽ 2 ദിവസങ്ങളിലായി 25 പുതിയ രോഗികൾ- ഭീതിയൊഴിയാതെ ബെംഗളൂരു
- കോവിഡ് അപ്ഡേറ്റ് : മെയ് 18 തിങ്കൾ 99 പുതിയ കേസുകൾ : ബാംഗ്ലൂരിൽ മാത്രം 24 പേർക്ക് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഇന്ന് .
- രാജ്യത്തു ലോക്കഡോൺ 4.0 മെയ് 31 വരെ നീട്ടി , മാർഗ രേഖ ഇന്ന് പ്രഖ്യാപിക്കും
- നിർബന്ധിത കൊറന്റൈൻ , ഇളവുകൾ പ്രഖ്യാപിച്ചു കർണാടക
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/