Home Featured ഹാഷിഷ് ഓയിലുമായി ബെംഗളൂരൂവില്‍ 3 മലയാളികള്‍ പിടിയില്‍

ഹാഷിഷ് ഓയിലുമായി ബെംഗളൂരൂവില്‍ 3 മലയാളികള്‍ പിടിയില്‍

by admin

ബെംഗളൂരു: ഹാഷിഷ് ഓയിലുമായി ബെംഗളൂരൂവില്‍ 3 മലയാളികള്‍ പിടിയില്‍. ആര്‍ എസ് രഞ്ജിത്ത്, കെ കെ സാരംഗ്, പി ഡി അനീഷ് എന്നിവരാണ് പിടിയിലായത്. വിശാഖപട്ടണത്തില്‍ നിന്നും ഹാഷിഷ് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് എന്‍സിബി ഇവരെ അറസ്റ്റ് ചെയ്തത്. 25 ലക്ഷം വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ സംഘത്തിന്റെ കാറില്‍ നിന്ന് എന്‍സിബി പിടിച്ചെടുത്തു.

വീടു വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു; ആനുകൂല്യം രണ്ട് കോടി രൂപ വരെയുള്ള വീടുകള്‍ക്ക്

 കോളേജുകൾ തുറക്കുന്നത് നവംബർ 7ന്, കോളേജിൽ വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മയക്കുമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബീനിഷ് കോടിയേരിയിലേക്കും അന്വേഷണം നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

You may also like

Leave a Comment

Join Our WhatsApp Group