ബെംഗളൂരു : സ്വന്തമായി വാഹനമില്ലാതെ ലോക്കഡൗണിൽ കുടുങ്ങിക്കിടക്കുന്ന മലയാളി സമൂഹത്തിനു കൈത്താങ്ങാവുകയാണ് കേരളസമാജം . കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഒട്ടനവധി ബസ്സ് സർവീസുകളാണ് സംഘടന സംഘടിപ്പിക്കുന്നത് .
ഇന്ന് 20.05.2020 , ബുധനാഴ്ച ന് കേരള സമാജത്തിന്റെ മുപ്പത്തിയാറാമത്തെ ബസ്സ് സർവീസ് തലസ്ഥാന നഗരിയിലേക്ക് പുറപ്പെടും .
കേരള – കർണ്ണാടക യാത്ര പാസ് ഉള്ളവർക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവുന്നതു. സർക്കാരുകളുടെ മാനദണ്ഡങ്ങൾ അനുസരിച്ചു സാമൂഹിക അകലം പാലിച്ചു കൊണ്ട് പകുതിയോളം സീറ്റുകൾ ഒഴിച്ചിട്ടായിരിക്കും സർവീസുകൾ നടത്തുക
ദിവസേനെ സർവീസ് നടത്തുന്ന കേരള സമാജത്തിന്റേ ബസ്സുകളിൽ യാത്ര ചെയ്യാൻ താൽപര്യമുള്ള കേരള – കർണ്ണാടക പാസുകൾ ഉള്ളവർ കൊടുത്തിരിക്കുന്ന വാട്സ പ് നമ്പറുകളിലേക്ക് മെസ്സേജ് അയക്കുക .ദയവ് ചെയ്ത്
ഫോൺ കോളുകൾ കഴിവതും ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന വിവരങ്ങളാണ് വാട്സ്ആപ് മെസ്സേജ് ചെയ്യേണ്ടത്
- പേര്
- മൊബൈൽ നമ്പർ
- ബാംഗ്ലൂരിൽ ഇപ്പോളുള്ള സ്ഥലം
- പോകാനുള്ള കേരളത്തിലെ ജില്ല
- കേരള പാസ് തീയതി
- കേരള പാസ് പെർമിറ്റ് നമ്പർ
- അനുവദിച്ചിട്ടുള്ള ചെക്ക് പോസ്റ്റിന്റെ പേര്
- കർണ്ണാടക പാസ് / Acknowledgement RD no.
ഇന്നത്തെ സർവീസുകൾ .
ആര്യങ്കാവ് -കൊട്ടാരക്കര -തിരുവനന്തപുരം – Contact – 7406861488
വാളയാർ: തൃശ്ശൂർ – Contact: 8867671766
വാളയാർ: എറണാകുളം – Contact: 81973 02292
വാളയാർ :പാലക്കാട് – Contact 8867671766
മുത്തങ്ങ – മലപ്പുറം – Contact: 9497160454
മുത്തങ്ങ: കണ്ണൂർ – Contact – 9036339194
മഞ്ചേശ്വരം .പയ്യന്നൂർ – Contact :9945686183
- ക്വാറന്റൈൻ വ്യവസ്ഥകൾ ഇളവുകൾ നൽകാൻ ഒരുങ്ങി സർക്കാർ
- കൂട്ട പിരിച്ചു വിടലുമായി കമ്പനികൾ :ബെംഗളൂരു ഐ ടി മേഖലയെ സാരമായി ബാധിക്കും
- ജൂണോടു കൂടി നമ്മുടെ നാട് ഗതാഗത രംഗത്തടക്കം സാധാരണ നില കൈവരിക്കും, പക്ഷെ വരാനിരിക്കുന്ന ഈ വലിയ ദുരന്തം ആരെങ്കിലും ശ്രദ്ധിച്ചാരുന്നോ?
- വ്യാഴാഴ്ച മുതൽ ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന ട്രെയിൻ
- മൂന്നു മരണം : കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന
- ചൊവ്വാഴ്ച മുതൽ കർണാടകയിൽ പുതിയ സോണിംഗ് മാനദണ്ഡങ്ങൾ നിലവിൽ വരും
- കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് വരാം , ലോക്കഡൗൺ ഉത്തരവ് തിരുത്തി കർണാടക സർക്കാർ
- ബംഗളുരുവിൽ സലൂണുകളടക്കം തുറന്നു പ്രവർത്തിക്കും : ഞായറാഴ്ച സമ്പൂർണ കർഫ്യു
- വീടുകളിൽ ടെസ്റ്റ്-ബാംഗ്ലൂരിലുള്ള മുഴുവൻ പേരെയുംപരിശോധിക്കാൻ ബിബിഎംപി
- ശിവാജി നഗറിൽ 2 ദിവസങ്ങളിലായി 25 പുതിയ രോഗികൾ- ഭീതിയൊഴിയാതെ ബെംഗളൂരു
- നിർബന്ധിത കൊറന്റൈൻ , ഇളവുകൾ പ്രഖ്യാപിച്ചു കർണാടക
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/