Home Featured കേരള സമാജത്തിന്റെ ഇന്നത്തെ ബസ്സുകളുടെ വിവരങ്ങൾ

കേരള സമാജത്തിന്റെ ഇന്നത്തെ ബസ്സുകളുടെ വിവരങ്ങൾ

by admin
ksrtc starting interstate buss service from may 11

ബെംഗളൂരു : സ്വന്തമായി വാഹനമില്ലാതെ ലോക്കഡൗണിൽ കുടുങ്ങിക്കിടക്കുന്ന മലയാളി സമൂഹത്തിനു കൈത്താങ്ങാവുകയാണ് കേരളസമാജം . കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഒട്ടനവധി ബസ്സ് സർവീസുകളാണ് സംഘടന സംഘടിപ്പിക്കുന്നത് .
ഇന്ന് (23/05/2020) , ശനിയാഴ്ച പുറപ്പെടുന്ന കേരള സമാജത്തിന്റെ ബസ്സ് സർവീസുകളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു .

യാത്ര പാസ് ഉള്ളവർക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവുന്നതു. സർക്കാരുകളുടെ മാനദണ്ഡങ്ങൾ അനുസരിച്ചു സാമൂഹിക അകലം പാലിച്ചു കൊണ്ട് പകുതിയോളം സീറ്റുകൾ ഒഴിച്ചിട്ടായിരിക്കും സർവീസുകൾ നടത്തുക

bangalore malayali news portal join whatsapp group

ദിവസേനെ സർവീസ് നടത്തുന്ന കേരള സമാജത്തിന്റേ ബസ്സുകളിൽ യാത്ര ചെയ്യാൻ താൽപര്യമുള്ള കൊടുത്തിരിക്കുന്ന വാട്സ പ് നമ്പറുകളിലേക്ക് മെസ്സേജ് അയക്കുക .ദയവ് ചെയ്ത്
ഫോൺ കോളുകൾ കഴിവതും ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന വിവരങ്ങളാണ് വാട്സ്ആപ് മെസ്സേജ് ചെയ്യേണ്ടത്

  • പേര്
  • മൊബൈൽ നമ്പർ
  • ബാംഗ്ലൂരിൽ ഇപ്പോളുള്ള സ്ഥലം
  • പോകാനുള്ള കേരളത്തിലെ ജില്ല
  • കേരള പാസ് തീയതി
  • കേരള പാസ് പെർമിറ്റ് നമ്പർ
  • അനുവദിച്ചിട്ടുള്ള ചെക്ക് പോസ്റ്റിന്റെ പേര്
  • കർണ്ണാടക പാസ് / Acknowledgement RD no.

ഇന്നത്തെ സർവീസുകൾ .

  • കുമളി Contact – 90356 49111‬, ‭90191 12467‬
  • മുത്തങ്ങ Contact – 9036339194 , 99456 86183‬
  • വാളയാർ- എറണാകുളം Contact: 81973 02292‬, 8867671766

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/



You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group