Home Featured ബാംഗ്ലൂർ -കേരളാ ബസ്സ് അപകടം , അത്യാസന്ന നിലയിലായിരുന്ന ഡ്രൈവർ മരണപ്പെട്ടു

ബാംഗ്ലൂർ -കേരളാ ബസ്സ് അപകടം , അത്യാസന്ന നിലയിലായിരുന്ന ഡ്രൈവർ മരണപ്പെട്ടു

by admin
kerala buss driver got death

കരൂർ/തമിഴ്‌നാട് : ഇന്നലെ അപകടത്തിൽ പെട്ട ബാംഗ്ലൂരിൽ നിന്നും കോട്ടയം ഇടുക്കി ഭാഗങ്ങളിലേക്കുള്ള നഴ്‌സിംഗ് വിദ്യാർത്ഥികളുമായി പോയ ജയ് ഗുരു ബസ്സിന്റെ ഡ്രൈവർ തൃശൂർ സ്വദേശി ഷഹീർ മരണപ്പെട്ടു .പുലർച്ചെ 2:50 നായിരുന്നു അന്ത്യം . തമിഴ്നാട് സേലത്തിനടുത്തുള്ള കരൂരിൽ വച്ച് ബസ് വാട്ടർ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞ ഷഹീർ തൊട്ടടുത്ത മാസം വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു .

bangalore malayali news portal join whatsapp group for latest update

രാവിലെ 6:30ന് കലാശിപ്പാളയയിൽ നിന്നാണ് ബസ് യാത്രയാരംഭിച്ചത്. 25 യാത്രക്കാര് ആണ് ഉണ്ടായിരുന്നത് അതിൽ പരിക്കേറ്റ 3 പേരുടെ നില ഗുരുതരമായിരുന്നു . ഷഹീറിന്റെ നില ഗുരുതരമായതിനാൽ അദ്ദേഹത്തെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group