അന്ന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് തിരിച്ചു വരുന്നവരിൽ കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ ഹോം ക്വാറന്റൈനിൽ വിടാൻ ഒരുങ്ങി കർണാടക സർക്കാർ.
തിരിച്ചു വരുന്നവർ എല്ലാവരും സ്വന്തം ചിലവിൽ ഇന്സ്ടിട്യൂഷൻ ക്വാറന്റൈനിൽ കിടക്കണമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് നിയമങ്ങളിൽ ഇളവു വരുത്താൻ ആലോചിക്കുന്നതെന്നു റവന്യൂ മന്ത്രി ആർ അശോക അറിയിച്ചു.
തിരിച്ചു വരുന്നവരെയെല്ലാം സ്ക്രീനിങ് നടത്തി അസുഗം ഇല്ല എന്ന് ഉറപ്പു വരുത്തുന്നതാണ്. രോഗലക്ഷണങ്ങൾ കാണിക്കാത്തവരെ കയ്യിൽ സ്റ്റാമ്പ് പതിപ്പിച്ചതിനു ശേഷം ഹോ ക്വാറന്റൈനിൽ വിടുമെന്നും അദ്ദേഹം അറിയിച്ചു
കൂട്ട പിരിച്ചു വിടലുമായി കമ്പനികൾ :ബെംഗളൂരു ഐ ടി മേഖലയെ സാരമായി ബാധിക്കും
- ജൂണോടു കൂടി നമ്മുടെ നാട് ഗതാഗത രംഗത്തടക്കം സാധാരണ നില കൈവരിക്കും, പക്ഷെ വരാനിരിക്കുന്ന ഈ വലിയ ദുരന്തം ആരെങ്കിലും ശ്രദ്ധിച്ചാരുന്നോ?
- വ്യാഴാഴ്ച മുതൽ ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന ട്രെയിൻ
- മൂന്നു മരണം : കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന
- ചൊവ്വാഴ്ച മുതൽ കർണാടകയിൽ പുതിയ സോണിംഗ് മാനദണ്ഡങ്ങൾ നിലവിൽ വരും
- കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് വരാം , ലോക്കഡൗൺ ഉത്തരവ് തിരുത്തി കർണാടക സർക്കാർ
- ബംഗളുരുവിൽ സലൂണുകളടക്കം തുറന്നു പ്രവർത്തിക്കും : ഞായറാഴ്ച സമ്പൂർണ കർഫ്യു
- വീടുകളിൽ ടെസ്റ്റ്-ബാംഗ്ലൂരിലുള്ള മുഴുവൻ പേരെയുംപരിശോധിക്കാൻ ബിബിഎംപി
- ശിവാജി നഗറിൽ 2 ദിവസങ്ങളിലായി 25 പുതിയ രോഗികൾ- ഭീതിയൊഴിയാതെ ബെംഗളൂരു
- നിർബന്ധിത കൊറന്റൈൻ , ഇളവുകൾ പ്രഖ്യാപിച്ചു കർണാടക
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/