Home Featured കർണാടകത്തിൽ ക്വാറന്റീൻ ഇളവ്, ബിസിനസുകാർക്കും വിലക്കില്ല

കർണാടകത്തിൽ ക്വാറന്റീൻ ഇളവ്, ബിസിനസുകാർക്കും വിലക്കില്ല

by admin
entry allowed for keralites

കേരളത്തിൽനിന്നെത്തുന്നവർക്ക് വീട്ടിലെ ക്വാറന്റീൻ മതി സർട്ടിഫിക്കറ്റുമായെത്തുന്ന ബിസിനസുകാർക്കും വിലക്കില്ല

ബെംഗളൂരു:കർണാടകം ക്വാറൻറീൻ വ്യവസ്ഥകളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. കേരളത്തിൽനിന്നുവരുന്ന, രോഗലക്ഷണങ്ങ ളൊന്നുമില്ലാത്തവർ ഇനി മുതൽ 14 ദിവസം വീട്ടിൽ ക്വാറൻറീൻ കഴി ഞഞ്ഞാൽ മതിയാകും.

  • മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ, മധ്യപ്ര ദേൾ തുടങ്ങിയ ന്നു രോഗബാധിതർ കൂടുതലുള്ള സംസ്ഥാനങ്ങളിൽനി വരുന്നവർ നിർബന്ധമായും ആദ്യ ഏഴുദിവസം സർക്കാരിൻറ ക്വാറൻറീൻ സംവിധാനത്തിലും പിന്നീടുള്ള ഏഴുദിവസം ഹോം ക്വാറ ൻറീനിലും കഴിയണം. മുതിർന്ന പൗരന്മാർ, 10 വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, ഗുരുതരമായ മറ്റു വർക്ക് വീട്ടിൽ ക്വാറൻറീനിൽ കഴിയാം. രോഗങ്ങളുള്ളവർ എന്നി
  • അതേസമയം മറ്റു സംസ്ഥാനങ്ങളിൽനിന്നു കർണാടകത്തിലേക്ക് ബിസിനസ് ആവശ്യങ്ങൾക്കു വരുന്നവർക്ക് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ക്വാറൻറീനിൽ കഴിയേണ്ടതില്ല.
bangalore malayali news portal join whatsapp group

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group