Home covid19 കർണാടകയിൽ ഇന്ന് 1913 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

കർണാടകയിൽ ഇന്ന് 1913 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

by admin

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1913 പേർക്കാണ്. 2489പേർ രോഗമുക്തി നേടി. 48 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2874597ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2798703. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 34234

സംസ്ഥാനത്തെ ആകെ കോവിഡ് മരണം 35944. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 1.53ശതമാനമാണ്. 124594 പരിശോധനകളാണ് ഇന്ന് നടത്തിയത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group